Kerala
-
രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ
കാസർകോട്: രണ്ടരവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ . എറണാകുളം പറവൂർ സ്വദേശി അനീഷ്കുമാറാണ് (49) പിടിയിലായത് .മംഗളൂരു കങ്കനാടിയിൽനിന്നാണ് രണ്ടരവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ റെയിൽവേ…
Read More » -
ഒരേ വേദിയിൽ പരസ്പരം മിണ്ടാതെ മുഖ്യമന്ത്രിയും എഡിജിപിയും
കോട്ടയത്ത് പൊലീസ് അസോസിയേഷന് സമ്മേളന വേദിയില് പരസ്പരം സംസാരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി എം ആർ അജിത്കുമാറും. ഏറെനേരമാണ് ഒരേ വേദിയിൽ ചിലവഴിച്ചതെങ്കിലും തമ്മിൽ നോക്കാനോ…
Read More » -
സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ഒൻപത് മുതൽ
സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുക. മൂന്ന്…
Read More » -
‘ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല; ഒരധികാരപദവിയും വേണ്ട’: കെ.ടി ജലീൽ
തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. ഒരധികാരപദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.ഐ.എം സഹയാത്രികനായി തുടരുമെന്നും ഫേസ്ബുക്കിൽ അദ്ദേഹം…
Read More » -
കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ ആറാട്ടണ്ണൻ കോടതിയിൽ; മുൻകൂർ ജാമ്യാപേക്ഷ നല്കി
ചിറ്റൂര് ഫെറിക്കടുത്തുള്ള വാടക വീട്ടില് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന ട്രാൻസ് ജെൻ്ററിൻ്റെ പരാതിയിൽ സന്തോഷ് വർക്കി (ആറാട്ടണ്ണൻ) മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ…
Read More » -
‘തനിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കട്ടെ, മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്’ :എഡിജിപി എം ആർ അജിത് കുമാർ
തനിക്കെതിരായ ആരോപണങ്ങളുടെ നിജ സ്ഥിതി സർക്കാർതന്നെ അന്വേഷിക്കട്ടെയെന്ന് എഡിജിപി എം ആർ അജിത് കുമാർ. അന്വേഷണം ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക സംവിധാനം ഉപയോഗിച്ച്…
Read More » -
സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കും
സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാവാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും ഇന്ന് മഴ കനത്തേക്കും. എട്ട് ജില്ലകളിൽ യെല്ലോ…
Read More » -
‘അജിത് കുമാര് കവടിയാറില് കൊട്ടാരം പണിയുന്നു’; ആരോപണവുമായി പിവി അന്വര്
കവടിയാര് കൊട്ടാരത്തിന്റെ സമീപം അജിത്കുമാര് കൊട്ടാരം പണിയുന്നുണ്ടെന്നും വീട് പണി ഇപ്പോള് നടക്കുകയാണെന്നും പിവി അന്വര് വാര്ത്താ സമ്മേളനത്തില് വെളിപ്പെടുത്തിയിരുന്നു. അജിത്കുമാറിന്റെ പേരില് മാത്രം അല്ല ഭൂമി…
Read More » -
പൊലീസിന് നാണക്കേട് ഉണ്ടാക്കി; പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു
വിവാദ ഫോൺവിളിയിൽ പത്തനംതിട്ട എസ്.പി. എസ്.സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു.സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്ശ നല്കിയിരുന്നു. പി.വി.അന്വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും എസ്.പി. സര്വീസ്…
Read More » -
പി.വി അൻവറിന്റെ ആരോപണം; എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ അന്വേഷണം. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് അന്വേഷണ ചുമതല. ഉയർന്നു വന്ന ആരോപണങ്ങളിൽ എല്ലാ…
Read More »