Kerala
-
ഓം പ്രകാശ് ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കും പ്രയാഗയ്ക്കുമെതിരെ തെളിവുകളില്ല, ഇനി മൊഴിയെടുക്കൽ ആവശ്യമെങ്കിൽ മാത്രം
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപെട്ട ലഹരിക്കേസിൽ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്.ആവശ്യമെങ്കിൽ മാത്രമേ ഇനിയും താരങ്ങളെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തൂ. മറ്റ് സിനിമാതാരങ്ങൾ…
Read More » -
സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പിൻവലിച്ചു; വിവിധ ജില്ലകളിൽ അഞ്ച് ദിവസം യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴക്ക് ശമനമായതോടെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു.ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം അടുത്ത 5 ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ…
Read More » -
മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ബാർജ് ഇടിച്ചുകയറി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ബാർജ് ഇടിച്ചുകയറി. കൂറ്റൻ ബാർജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്.ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ…
Read More » -
ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം, ഒരാള്ക്ക് ദാരുണാന്ത്യം
ഇടുക്കി: ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം . ഒരാൾ മരിച്ചു. തമിഴ്നാട് തേനി ഉത്തമ പാളയത്താന് അപകടം . കടയിലുണ്ടായ ആളാണ് മരിച്ചത്. അപകടത്തില് മൂന്ന്…
Read More » -
നടിയുമായി ഇതുവരെ ഫോണില് ബന്ധപ്പെട്ടിട്ടില്ലെന്ന് സിദ്ദിഖ്; തെളിവുകള് ഹാജരാക്കാത്തത് അന്ന് ഉപയോഗിച്ച ഫോണ് കൈയിലില്ലാത്തതുകൊണ്ടെന്ന് വാദം
2014 മുതല് സിദ്ദിഖ് തന്നെ ഫോണില് ബന്ധപ്പെട്ടിരുന്നെന്ന പരാതിക്കാരിയായ നടിയുടെ ആരോപണം നിഷേധിച്ച് നടന് സിദ്ദിഖ്. നടിയെ ഇതുവരെ ഫോണില് വിളിച്ചിട്ടില്ലെന്നാണ് സിദ്ദിഖിന്റെ വാദം. 2014 മുതല്…
Read More » -
ഇഴജന്തുക്കള്ക്കുവെച്ച വൈദ്യുതിക്കെണിയില് നിന്ന് ഷോക്കേറ്റു; തൊഴിലുറപ്പ് ജോലിക്കിടെ വയോധികയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഷോക്കേറ്റ് വയോധിക മരിച്ചു. തിരുവനന്തപുരം ചീനിവിള അഞ്ചറവിള ലക്ഷം വീട്ടില് വത്സല ആണ് മരിച്ചത്.ഇന്ന് രാവിലെ 10.45നാണ് സംഭവം നടന്നത്. കോഴിഫാമില് ഇഴജന്തുക്കള്…
Read More » -
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്
തെക്കന് കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട,കോട്ടയം, എറണാകുളം,ഇടുക്കി, പാലക്കാട് ഒഴികെയുള്ള ഒൻപത് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട്…
Read More » -
‘മലപ്പുറത്തേക്കും കാസര്കോട്ടേക്കും മോശം ഉദ്യോഗസ്ഥരെ അയക്കുന്നു’; ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവറുടെ കുടുംബത്തെ സന്ദര്ശിച്ച് പി.വി അന്വര്
കാസർഗോഡ്: സംസ്ഥാനത്തെ ഏറ്റവും മോശം ഉദ്യോഗസ്ഥരെ പറഞ്ഞുവിടുന്ന സ്ഥലമാണ് കാസർകോടും മലപ്പുറവുമെന്ന് പി.വി അൻവർ എംഎൽഎ.സംസ്ഥാനത്ത് പൊലീസ് ഗുണ്ടായിസമാണു നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാസർകോട്ട് ആത്മഹത്യചെയ്ത ഓട്ടോ…
Read More » -
ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ ഹാജരാക്കിയില്ല
തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ ചോദ്യം ചെയ്യൽ തിരുവന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ പൂർത്തിയായി.മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്. പൊലീസ്…
Read More » -
‘ഉദ്യോഗസ്ഥരോട് രാജ്ഭവനിൽ കയറരുതെന്ന് പറയാൻ ഗവർണർ ആരാണ്? വായടച്ച് ഇരുന്നാൽ മതി’ – പരിഹസിച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ പരസ്യ പോർമുഖം തുറന്ന് സിപിഐഎം. കഴിഞ്ഞ അഞ്ചു വർഷമായി ഗവർണർ മുഖ്യമന്ത്രിയെ ആക്രമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി.ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ഗവർണർ…
Read More »