Kerala
-
സാഹിത്യനിരൂപകന് ബാലചന്ദ്രന് വടക്കേടത്ത് അന്തരിച്ചു
സാഹിത്യനിരൂപകനും സാംസ്കാരികപ്രവര്ത്തകനുമായ ബാലചന്ദ്രന് വടക്കേടത്ത് അന്തരിച്ചു. 68 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീര്ഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം…
Read More » -
നവീന് ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം? പരാതിക്കാരന് രണ്ടിടത്ത് രണ്ടുതരം ഒപ്പും പേരും
കണ്ണൂര് എഡിഎം ആയിരുന്ന കെ നവീന് ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം. പെട്രോള് പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്കിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും…
Read More » -
പാലക്കാട് പ്രചാരണം ശക്തമാക്കാന് മുന്നണികള്: അതിരാവിലെ മാർക്കറ്റിലെത്തി വോട്ട് ചോദിച്ച് രാഹുൽ
പാലക്കാട്: സ്ഥാനാര്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കാന് മുന്നണികള്.രാവിലെ മാര്ക്കറ്റില് നിന്ന് രാഹുല് മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിക്കും. സരിന് രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ…
Read More » -
കൊല്ലത്ത് യുവാവ് കാമുകിയെ വീട്ടില് വിളിച്ചുവരുത്തി വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി
കൊല്ലം കൊട്ടാരക്കര പുത്തൂര് വല്ലഭന്കരയില് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. എസ് എന് പുരം സ്വദേശിനി 26 വയസുകാരിയായ ശാരു ആണ് കൊല്ലപ്പെട്ടത്. വല്ലഭന്കര ലാല്സദനത്തില്…
Read More » -
‘2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര് സംവിധാനം’; കേന്ദ്ര സര്ക്കാര് ഹൈക്കോടതിയില്
2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര് സംവിധാനം പ്രവര്ത്തനക്ഷമമാകുമെന്ന് കേന്ദ്ര സര്ക്കാര്. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതല് കാര്യക്ഷമമാക്കും. കേന്ദ്ര സര്ക്കാര് ഹൈക്കോടതിയിലാണ് സത്യവാങ്മൂലത്തിലൂടെ ഇക്കാര്യങ്ങള്…
Read More » -
ക്യാപ്സ് സോഷ്യല് വര്ക്ക് അവാര്ഡുകള് 6 പേര്ക്ക്
കേരള അസോസിയേഷന് ഓഫ് പ്രൊഫഷണല് സംസ്ഥാനതലത്തില് ഏര്പ്പെടുത്തിയ പ്രഥമ സംസ്ഥാന സോഷ്യല് വര്ക്ക് അവാര്ഡിന് 6 പേര് അര്ഹരായി.സോഷ്യല് വര്ക്ക് അധ്യാപന മേഖലയിലെ നിര്ണായക ഇടപെടലുകള്ക്ക് ഗുരുശ്രേഷ്ഠ…
Read More » -
മുന്കൂര് ജാമ്യം തേടി പിപി ദിവ്യ; യാത്രയയപ്പ് ചടങ്ങില് ക്ഷണിച്ചത് കലക്ടര് എന്ന് ഹര്ജിയില്
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് പിപി ദിവ്യ മുന്കൂര് ജാമ്യാപേക്ഷ നല്കി. തലശ്ശേരി ജില്ലാ സെഷന്സ് കോടതിയിലാണ് മുന്കൂര് ജാമ്യ ഹര്ജി നല്കിയത്. അഡ്വ. വി വിശ്വന്…
Read More » -
വയനാട് ഉരുള്പൊട്ടല്: പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം
മുണ്ടക്കൈ – ചൂരല്മല ഉരുള്പൊട്ടലില് പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം. ഹൈക്കോടതിയിലാണ് കേന്ദ്ര സര്ക്കാര് ഇക്കാര്യം അറിയിച്ചത്. വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില് നിന്ന്…
Read More » -
പി സരിനെ ചുവന്ന ഷാൾ അണിയിച്ച്സിപിഐഎം ; ഇനി ഇടതിന്റെ ശബ്ദം
പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ പി സരിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് സിപിഐഎം. എല്ലാ അർത്ഥത്തിലും തുടങ്ങാം എന്നാണ് തോന്നുന്നത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല,…
Read More » -
കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി
മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി. കൊട്ടാരക്കര തൃക്കണ്ണമംഗലത്താണ് സംഭവം. ഫയർഫോഴ്സിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട തങ്കപ്പൻ ആചാരി. മകൻ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More »