Kerala
-
പ്രകോപനമില്ലാതെ ഉപദ്രവിച്ചു; വിദ്യാർത്ഥിയെ ആക്രമിച്ചത് പൊലീസ് ജീപ്പിലേക്ക് മുടി പിടിച്ച് വലിച്ചുകയറ്റി
പാലക്കാട്: നെന്മാറയിൽ പതിനേഴുകാരന് പൊലീസിൻ്റെ ക്രൂര മർദ്ദനം. നെന്മാറ ആൾവാശേരി സ്വദേശിയായ വിദ്യാർത്ഥിയെ ജീപ്പിലേക്ക് മുടി പിടിച്ച് വലിച്ചുകയറ്റിയായിരുന്നു നെന്മാറ എസ്ഐയുടെ മർദ്ദനം. തലയിൽ അടിയേറ്റ കുട്ടി…
Read More » -
ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 ആൺകുട്ടികളെ കാണാതായി. 15,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ…
Read More » -
കാരറ്റിന്റെ വിലയെ ചൊല്ലി തർക്കം: പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു, രണ്ട്പേർ കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. വ്യാപാരിയായ അനിലാണ് മരിച്ചത്. സംഭവത്തിൽ 2പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഒരാൾക്കു കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ…
Read More » -
കണ്ണൂരിൽ ശോഭായാത്ര കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവർത്തകന് നേരെ ആക്രമണം
കണ്ണൂർ: കീച്ചേരിയിൽ ശോഭായാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി.കല്യാശ്ശേരി സെൻട്രലിലെ ബിജെപി പ്രവർത്തകൻ പി.സി.ബാബുവിനു (40) നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 8ന്…
Read More » -
വിലങ്ങാട് പുലര്‍ച്ചെ മുതല്‍ അതിശക്തമായ മഴ; മഞ്ഞച്ചീളിയില്‍ നിന്ന് 20ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്: നാദാപുരം വിലങ്ങാട് അതിശക്തമായ മഴ. ഉരുൾ നാശം വിതച്ച മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 20 ഓളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചു. വിലങ്ങാട് പാരിഷ് ഹാൾ,…
Read More » -
നാദാപുരം താനക്കോട്ടൂരിൽ യുവതിക്ക് വെട്ടേറ്റു
കോഴിക്കോട് : നാദാപുരത്തിനടുത്ത് ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിൽ യുവതിക്ക് വെട്ടേറ്റു. വെട്ടിയത് ഭർത്താവാണെന്ന് സൂചന. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. താനക്കോട്ടൂരിലെ മാവുള്ളതിൽ നസീറയ്ക്കാണ് വെട്ടേറ്റത്. ഭർത്താവ് ഹാരിസ്…
Read More » -
മുകേഷിനെതിരായ ആരോപണം; മുഖ്യമന്ത്രി എല്ലാം പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: എംഎൽഎയും നടനുമായ മുകേഷിനെതിരായ ആരോപണത്തിലെ പ്രതികരണത്തിൽ നിന്നും ഒഴിഞ്ഞുമാറി മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി എല്ലാം പറഞ്ഞിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആരോപണങ്ങൾ അന്വേഷിക്കാനാണ് അന്വേഷണ കമ്മീഷൻ…
Read More » -
വടകര സ്വർണ തട്ടിപ്പ്: മഹാരാഷ്ട്ര ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ. അന്വേഷണത്തിൻ്റെ ഭാഗമായി ബാങ്കിൽ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.…
Read More » -
കോഴിക്കോട് രാത്രി യാത്രക്കാരുടെ മുന്പില് വച്ച് ബസ് ജീവനക്കാർക്ക് മർദ്ദനം, അക്രമി സംഘം അറസ്റ്റില്‍
കോഴിക്കോട് : ബസ് ജീവനക്കാരെ യാത്രക്കാർക്ക് മുൻപിൽ വച്ച് ആക്രമിച്ച അക്രമിസംഘം ഒടുവിൽ പിടിയിലായി. രാമനാട്ടുകര അഴിഞ്ഞിലം കളത്തിങ്ങല്‍തൊടി നന്ദു(24), നോര്‍ത്ത് ബേപ്പൂര്‍ ആരൂഢം നിവാസില്‍ അശ്വിന്…
Read More » -
ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടയിടി; തകർന്നത് കോടികളുടെ ബെൻസ്, അഞ്ച് പേർക്ക് പരിക്ക്
കൊച്ചി: ടെസ്റ്റ് ഡ്രൈവിനിടെ കൊച്ചിയിൽ ഇടിച്ച് തകർന്നത് ബെൻസ് കാറുകൾ. കോടികൾ വില വരുന്ന ആഡംബര വാഹനങ്ങളാണ് കൊച്ചി വെല്ലിംഗ്ടൺ ദ്വീപിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ തകർന്നത്.…
Read More »