Kerala
-
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മുൻകരുതലിന്റെ ഭാഗമായി 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.…
Read More » -
സി കെ നായിഡു ട്രോഫി; അഹ്മദ് ഇമ്രാനും സെഞ്ച്വറി, കരുത്തോടെ കേരളം
സി കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മുൻതൂക്കം.ആദ്യ ഇന്നിങ്സ് 521/7 എന്ന നിലയില് ഡിക്ലയർ ചെയ്ത കേരളം, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിൻ്റെ നാല് വിക്കറ്റുകൾ…
Read More » -
സദനം നരിപ്പറ്റ നാരായണ നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് അറിയപ്പെടുന്ന കഥകളി ആചാര്യൻ
പാലക്കാട്: കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു.ഇന്ന് പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.…
Read More » -
കല്ലടിക്കോട് വാഹനാപകടം; കാർ അമിതവേഗതയിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്:പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാർ അമിതവേഗത്തിൽ ലോറിയിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങൾ.ഇന്നലെ രാത്രി 10.38 ഓടുകൂടിയാണ് അപകടം സംഭവിക്കുന്നത്. ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.…
Read More » -
പ്രിയങ്ക ഗാന്ധി ഇന്ന് നാമനിര്ദേശ പത്രിക നല്കും; റോഡ് ഷോയില് രാഹുലിനൊപ്പം സോണിയയും
വയനാട്: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയായി വയനാട് കലക്ട്രേറ്റിലെത്തിയാണ് നാമനിർദേശ പത്രിക നൽകുക.പതിനൊന്ന് മണിക്ക് കല്പറ്റ ബസ്…
Read More » -
മണിക്കൂറുകളോളം പവര് കട്ട്, ശബരിമല തീര്ത്ഥാടകരോട് സര്ക്കാര് അവഗണന; രമേശ് ചെന്നിത്തല
ശബരിമല തീര്ഥാടനക്കാര്യത്തില് സര്ക്കാര് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് എന്ന് കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര് കട്ട് ഉണ്ടാവുക…
Read More » -
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ‘തക്കുടു’ ഭാഗ്യചിഹ്നം; മേള നവംബർ 4 മുതൽ 11 വരെ, രാത്രിയും പകലും മത്സരങ്ങൾ
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേള, കലോത്സവം തുടങ്ങിയവ നവംബർ 4 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സ്കൂൾ കായിക മേള ഒളിപിക്സ് മാതൃകയിലാണ്…
Read More » -
വരവേറ്റ് വരയാടുകൾ; മഞ്ഞ് മഴയായി പെയ്യുന്ന നാട്ടിലേക്കൊരു യാത്ര
മലയാള മണ്ണിന്റെ സുന്ദരിയാണ് ഇടുക്കി .ഇടുക്കി എന്ന് കേൾക്കുമ്പഴേ മനസ്സിനൊരു തണുപ്പാണ്. കേരളത്തിനെ സ്വന്തം നാട് എന്ന് സായിപ്പു വിവരിച്ചത് വെറുതെ അല്ല എന്ന് ഇടുക്കി സാക്ഷ്യപ്പെടുത്തി…
Read More » -
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില് മുന്നറിയിപ്പ്, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം,…
Read More » -
സാമ്പാറിൽ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്ജിനീയറിങ് കോളേജ് കാന്റീൻ അടപ്പിച്ചു
തിരുവനന്തപുരം: ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ കാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി…
Read More »