Kerala
-
ടി വി പ്രശാന്തനെ സസ്പെൻഡ് ചെയ്തു; ഉത്തരവിറക്കി ആരോഗ്യവകുപ്പ്
എഡിഎം കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ സസ്പെൻഡ് ചെയ്ത ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല് കോളജിലെ ഇലക്ട്രിക്കല് വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. അവധിയിലായിരുന്ന…
Read More » -
വയനാട്ടിൽ ദുരിതബാധിതരോടൊപ്പം നില്ക്കുന്നവര്ക്ക് വോട്ട് നൽകും; ശ്രുതി
വയനാട്ടിൽ ദുരിതബാധിതരോടൊപ്പം നില്ക്കുന്നവര്ക്ക് വോട്ട് നൽകുമെന്ന് മുണ്ടകൈ ചൂരൽമല ദുരിതത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി. പുനരധിവാസ നടപടികൾ സർക്കാർ വേഗത്തിലാക്കണം. വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ…
Read More » -
ചാള ….ചാളേയ് ….. പള്ളി ബീച്ചിലേക്ക് കൂട്ടമായെത്തി ചാളമീനുകൾ, വാരിയെടുക്കാൻ നാട്ടുകാരും
തൃശൂർ: അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര. രാവിലെ പത്ത് മണിയോടെയായിരുന്നു ചാളക്കൂട്ടം കരക്കെത്തിയത്. വിവരമറിഞ്ഞതോടെ നിരവധിപ്പേരാണ് ബീച്ചിലേക്ക് എത്തുന്നത്.തീരത്തേക്ക് ചാടി മറിഞ്ഞാണ് ചാള മീനുകൾ കൂട്ടത്തോടെ…
Read More » -
എക്സൈസ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ പ്രതി കോടതിയിൽ ഹാജരായത് കഞ്ചാവുമായി, കോഴിക്കോട് സ്വദേശി പിടിയിൽ
കണ്ണൂർ: കൂട്ടുപുഴ ചെക്പോസ്റ്റിൽ ജൂൺ എട്ടിന് വാഹന പരിശോധനയ്ക്കിടെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ കഞ്ചാവുമായി പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് നോർത്ത്…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7360 രൂപയായി ഉയർന്നു.പവന്റെ വിലയിൽ 520…
Read More » -
ലോഡ്ജ് മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച് യുവാവ്; ഒപ്പമുണ്ടായിരുന്ന യുവതി ഓടി രക്ഷപ്പെട്ടു
ആലപ്പുഴ: ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് എത്തി രക്ഷപ്പെടുത്തി. യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഇന്ന് പുലർച്ചെയാണു സംഭവം. പൊലീസ് എത്തിയപ്പോൾ…
Read More » -
ഇതര സംസ്ഥാനങ്ങളിൽ നിന്നും എംഡിഎംഎ കേരളത്തിലേക്ക് കടത്തി വിതരണം: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: എംഡിഎംഎയും മറ്റ് രാസലഹരി വസ്തുക്കളും ഇതര സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച് കേരളത്തിലേക്ക് കടത്തി വിതരണം ചെയ്യുന്ന സംഘത്തിലെ യുവാവ് അറസ്റ്റിൽ.കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അൽത്താഫ്…
Read More » -
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,…
Read More » -
കോഴിക്കോട് പൊലീസ് സ്റ്റേഷനില് പരാതി പറയാനെത്തിയ സഹോദരന്മാർക്ക് മർദ്ദനം; രണ്ട് പൊലീസുകാർക്കെതിരെ നടപടി
കോഴിക്കോട്: പൊലീസ് സ്റ്റേഷനില് പരാതി പറയാനെത്തിയ സഹോദരന്മാരെ പൊലീസ് മര്ദ്ദിച്ച സംഭവത്തില് നപടി.പന്നിയങ്കര എസ്.ഐ, സ്റ്റേഷന് ജി.ഡി ചാര്ജ് എന്നിവരെ തീവ്ര പരിശീലനത്തിനായി കോഴിക്കോട് ഡിഎച്ച്ക്യു സെന്ററിലേക്ക്…
Read More » -
വയനാട് ദുരിതാശ്വാസം: കേന്ദ്രം പ്രത്യേക സഹായം നൽകിയില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്
വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില്. ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം നല്കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാന സര്ക്കാര് നല്കിയ…
Read More »