Kerala
-
സ്വർണത്തിന് ട്രംപാഘാതം; വില കുത്തനെ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ പവൻവില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി.…
Read More » -
‘പൊതുജങ്ങൾ സത്യമെന്താണെന്ന് അറിയണം’, കോൺഗ്രസും ട്രോളി ബാഗുമായി സമരത്തിനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ഡിവൈഎഫ്ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയുമായി കോൺഗ്രസും ട്രോളി ബാഗ് സമരത്തിനൊരുങ്ങുന്നു.പൊതുജങ്ങൾ സത്യമെന്താണെന്ന് അറിയണമെന്നും സിപിഐഎം നടത്തിയ ഗൂഢാലോചനയ്ക്കെതിരെ കോൺഗ്രസും ശക്തമായ സമരമാർഗങ്ങളിലേക്ക് പോകുകയാണെന്നും രാഹുൽ…
Read More » -
കോഴിക്കോട് വടകരയിൽ ആറംഗ സംഘത്തിൻ്റ അക്രമണം; അധ്യാപകന് ഗുരുതര പരിക്ക്, അക്രമ സംഘത്തില് വിദ്യാര്ത്ഥിയും
കോഴിക്കോട്: വടകരയിൽ ആറംഗ സംഘത്തിൻ്റ അക്രമണത്തിൽ അധ്യാപകന് ഗുരുതര പരിക്ക്.വടകര പുതിയ സ്റ്റാൻ്റിലെ ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ്…
Read More » -
ഇന്ത്യന് നിര്മ്മിത വിദേശ മദ്യവുമായി കോഴിക്കോട് സ്വദേശി പിടിയില്
കോഴിക്കോട്: ഹാര്ബറുകള് കേന്ദ്രീകരിച്ച് വില്പ്പനക്കായി കൊണ്ടുവന്ന ഇന്ത്യന് നിര്മ്മിത വിദേശ മദ്യവുമായി യുവാവ് പിടിയില്.വെസ്റ്റ്ഹില് പുതിയങ്ങാടി സ്വദേശി ബിയ്യാത്തുംതൊടി ഷംസുദ്ധീനെ(39) ആണ് നടക്കാവ് എസ്.ഐ ലീലാ വേലായുധനും…
Read More » -
വീട്ടുമുറ്റത്ത് തുപ്പിയതിന് സ്ത്രീയെ അസഭ്യംപറഞ്ഞു, വസ്ത്രങ്ങള് കീറി; യുവാവിന് 23 വര്ഷം ശിക്ഷ
മഞ്ചേരി : പട്ടികജാതിക്കാരിയായ വീട്ടമ്മയെ മർദിച്ച് മാനഹാനി വരുത്തിയെന്ന കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 23 വർഷവും ഒരു മാസവും തടവും 15,500 രൂപ പിഴയും ശിക്ഷ.തിരൂർ…
Read More » -
ട്രോളി ബാഗ് ആയുധമാക്കി പ്രതിഷേധം; ‘പ്രതിക്കൂട്ടിൽ ആരൊക്കെയെന്ന് പാലക്കാട് കാണിച്ചുതരും, വേഷം മാറുന്നവരെ ജനം തിരിച്ചറിയുമെന്ന് പി സരിൻ
പാലക്കാട്: കള്ളപ്പണ വിഷയത്തിൽ സിസിടിവി ദൃശ്യങ്ങളിലെ ട്രോളി ബാഗ് ആയുധമാക്കി രാഷ്ട്രീയ പ്രതിഷേധം കടുപ്പിച്ച് ഡിവൈഎഫ്ഐ. പാലക്കാട് കോട്ടമൈതാനത്ത് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി…
Read More » -
പന്തീരാങ്കാവിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകളുടെ ഭർത്താവ് കുറ്റം സമ്മതിച്ചു
പന്തീരാങ്കാവിൽ തമിഴ്നാട് സ്വദേശിയായ വീട്ടമ്മ അസ്മബീയയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ. മകളുടെ ഭർത്താവ് മഹമൂദിനെയാണ് പാലക്കാട് നിന്നും കസ്റ്റഡിയിൽ…
Read More » -
കേരള സൂപ്പര്ലീഗിന്റെ ഫൈനല് പോരാട്ടത്തിന് കൊച്ചിയും കോഴിക്കോടും
മഹീന്ദ്ര സൂപ്പര് ലീഗ് കേരള പ്രഥമ ഫൈനലില് മാറ്റുരക്കുക ഫോഴ്സ കൊച്ചി എഫ്സിയും കാലിക്കറ്റ് എഫ്സിയും. കോഴിക്കോട് ഇംഎംഎസ് സ്റ്റേഡിയത്തില് നടന്ന രണ്ടാം സെമിയില് കണ്ണൂര് വാരിയേഴ്സിനെ…
Read More » -
നീല ട്രോളി ബാഗ്; ഹോട്ടലിലെ സിസിടിവി ദൃശ്യം പുറത്ത്; രാഹുല് അടക്കമുള്ള കോണ്ഗ്രസ് നേതാക്കൾ ദൃശ്യങ്ങളിൽ
പാലക്കാട്: പാലക്കാട് റെയ്ഡുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നതിനിടെ ട്രോളി ബാഗുമായി പോകുന്ന സിസിടിവി ദൃശ്യം പുറത്ത്. പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിൽ,…
Read More » -
‘ഞാൻ മാനസിക രോഗിയാണ്, തന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല’; കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ യുവാവ് വീട് കയറി അക്രമിച്ചെന്ന് പരാതി
കോഴിക്കോട് : പുതിയങ്ങാടിയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് യുവാവ് വീട് കയറി മർദ്ദിച്ചെന്ന് പരാതി.കഞ്ചാവും മറ്റ് മയക്കുമരുന്നും മദ്യവും സ്ഥിരമായി ഉപയോഗിക്കുന്ന കീഴ്വലത്ത് താഴത്ത് വിജിത്ത് എന്നയാൾ…
Read More »