Kerala
-
കുറ്റ്യാടിയിലെ ജനപ്രതിനിധിയുടെ അവസരോചിത ഇടപെടല്‍, കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് പുതുജീവൻ
കുറ്റ്യാടി: വനിതാ ജനപ്രതിനിധിയുടെ മനസ്സാന്നിധ്യം കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ജീവൻ രക്ഷിച്ചു.ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതിൽ യാത്രയ്ക്കിടെ അടർന്നുവീഴുകയായിരുന്നു. ഡോർ…
Read More » -
കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി, പ്രതി പിടിയില്‍
താമരശ്ശേരി : പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരൻ പിടിയില്‍.കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം. സാബു (44) വിനെയാണ് എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള…
Read More » -
ലോറിയെ മറികടക്കുന്നതിനിടെ അപകടം; മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
മലപ്പുറം: തിരൂർക്കാട് തടത്തിൽ വളവിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ സുലൈമാന്റെ മകൻ അക്ബർ അലി (21) യാണ് മരിച്ചത്. ഇന്നു രാവിലെ…
Read More » -
കൽപ്പറ്റയിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടം, പരിക്കേറ്റ ജെൻസന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്
കൽപ്പറ്റ: കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിൽ കഴിയുകയാണ്. മേപ്പാടി ഉരുള്‍പ്പൊട്ടലില്‍ ഉറ്റവർ…
Read More » -
ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കടുത്തുരുത്തി ; കോട്ടയം കടുത്തുരുത്തിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ…
Read More » -
അപകടത്തിൽ പരിക്കേറ്റയാളെ വാഹനമിടിച്ചവർ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടി; പരിക്കേറ്റയാൾ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ചതിനെ തുടർന്ന് പരിക്കേറ്റയാളെ റോഡരികിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു.പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു.കലുങ്ക്ന സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളറട പൊലീസ്…
Read More » -
ഹേമ കമ്മിറ്റി റിപ്പോട്ട്; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വത്തിനെതിരെ വനിതാ നിർമാതാക്കൾ രംഗത്ത്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വത്തിനെതിരെ വനിതാ നിർമാതാക്കൾ രംഗത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയിലും തര്‍ക്കം.വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍…
Read More » -
മാലപൊട്ടിക്കാൻ ശ്രമം; അമ്മയും മകനും സ്കൂട്ടറിൽനിന്നു തെറിച്ചുവീണു, പിന്തുടർന്ന യുവാവിനെ കൊല്ലാൻ ശ്രമം
നെടുമങ്ങാട്: സ്കൂട്ടറിൽ പിന്നാലെയെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് അമ്മയും മകനും സ്കൂട്ടറിൽനിന്നു തെറിച്ചുവീണു.മോഷ്ടാവിനെ ബൈക്കിൽ പിന്തുടർന്ന് പിടിക്കാൻശ്രമിച്ച യുവാവിനു നേരേ മോഷ്ടാവ് പെട്രോളൊഴിച്ച്…
Read More » -
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച; എഡിജിപി ആർഎസ്എസ് മേധാവികളെ കാണുന്നത് എന്തിനാണെന്ന് -ബിനോയ് വിശ്വം
കോഴിക്കോട്: ആർഎസ്എസ് വലിയ സംഘടനയാണെന്ന പ്രസ്താവന ഒരുപാട് ദുർവ്യാഖ്യാനിക്കപ്പെടുന്നു. ഗാന്ധിജിയെ വധിച്ചതിന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ്. എഡിജിപി ഊഴം വെച്ച് ആർഎസ്എസ് മേധാവികളെ കാണുന്നത് എന്തിനാണെന്ന്…
Read More » -
കണ്ണീരിൽ മുങ്ങി; ആദ്യ പ്രസവത്തെ തുടർന്ന് മരിച്ച 27 കാരിയുടെ സംസ്കാരം ഇന്ന്
കോഴിക്കോട്: ഉറ്റവരുടെയും നാടിൻ്റെയും പ്രിയങ്കരി, ആദ്യ പ്രസവത്തെ തുടർന്ന് മരിച്ച 27 കാരിയുടെ ആകസ്മിക വേർപാടിൽ കണ്ണീരിൽ മുങ്ങി കായക്കൊടി ഗ്രാമം.ഇന്നലെ പ്രസവത്തെ തുടർന്ന് മരിച്ച കായക്കൊടി…
Read More »