Kerala
-
വീണ്ടും തിരിച്ചിറങ്ങി സ്വര്ണവില; ഇന്നത്തെ നിരക്കറിയാം
സ്വര്ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. 6935 രൂപയാണ് ഒരു…
Read More » -
കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം; വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെ കല്ലേറ്
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിനിടെ മൂന്ന് വാഹനങ്ങൾക്കുനേരെ കല്ലേറ്. വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെയാണ് കല്ലേറുണ്ടായത്. കൊയിലാണ്ടിയിൽ 3 വാഹനങ്ങൾക്ക് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ…
Read More » -
രണ്ട് മാസത്തെ വേതവും ഉത്സവബത്തയും അനുവദിക്കുക; ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും
സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത അനുവദിക്കുക തുടങ്ങിയവ…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ മോഷണം വർധിക്കുന്നു; മോഷിടിക്കുന്നത് വയറിങ്ങിന് ഉപയോഗിച്ച എർത്ത് കമ്പികൾ
കുറ്റ്യാടി : വീടുകളിലും കെട്ടിടങ്ങളിലും വയറിങ്ങിന് ഉപയോഗിച്ച എർത്ത് കമ്പികൾ (കോപ്പർ വയർ) മോഷ്ടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നു.എർത്ത് പൈപ്പുകളുമായി ബന്ധിപ്പിക്കുന്ന വണ്ണം കൂടിയ കമ്പികളാണ് ഏറെയും മുറിച്ചു…
Read More » -
കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരും, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാകും ഇന്ന് മഴ ഏറ്റവും ശക്തമാകുക. മൂന്ന് ജില്ലകളിലും 115.5 മില്ലി…
Read More » -
സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
78 -ാം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 15 പുതുമുഖ താരങ്ങളാണ് ടീമിൽ ഉള്ളത്. ട്രോഫി…
Read More » -
യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: കേന്ദ്ര അവഗണനയ്ക്കെതിരെ വയനാട്ടിൽ 19ന് യു.ഡി.എഫ് ഹർത്താൽ
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാരിൻ്റെ അവഗണന തുടരുന്നതിനിടെ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ്. വയനാട്ടിൽ ഈ മാസം 19 ന് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ…
Read More » -
വ്യാജ വോട്ട് വിവാദത്തില് പ്രതികരിച്ച് എല്ഡിഎഫ് സ്വതന്ത്ര സ്ഥാനാര്ത്ഥി പി. സരിൻ; വാര്ത്താ സമ്മേളനത്തിൽ ഭാര്യ സൗമ്യയും
പാലക്കാട്: വ്യാജ വോട്ട് വിവാദത്തില് പ്രതികരിച്ച് പാലക്കാട്ടെ എല്ഡിഎഫ് സ്വതന്ത്ര സ്ഥാനാര്ത്ഥി പി സരിനും ഭാര്യ സൗമ്യ സരിനും. എവിടെ വോട്ട് ചെയ്യണമെന്ന് താനാണ് തീരുമാനിക്കുന്നതെന്ന് സരിന്…
Read More » -
ഭക്തിസാന്ദ്രമായി ശബരിമല; മണ്ഡല – മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നു
പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നതോടെ ശരണം വിളികളോടെ ഭക്തിസാന്ദ്രമായി ശബരിമല. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.…
Read More » -
അശ്വിന് ചികിത്സ നിഷേധിച്ചതിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം
കോഴിക്കോട് : കോയമ്പത്തൂരിൽ സൈനിക റാലിക്കിടെ തുടയെല്ല് പൊട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോൾ ശസ്ത്രക്രീയ വൈകി യുവാവ് അതീവ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആരോഗ്യ മന്ത്രി…
Read More »