Kerala
-
ആറാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു .കിണറ്റുവിളാകം വീട്ടിൽ സാമിർ (12) ആണ് കുഴഞ്ഞുവീണ് മരിച്ചത് . വ്യാഴാഴ്ച രാത്രിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നേമം…
Read More » -
കണ്ണൂർ തോട്ടട ഐടിഐ സംഘർഷം, എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ; നടപടി സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ
കണ്ണൂർ: കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. പോളിടെക്നിക് വിദ്യാർത്ഥിയായ പാനൂർ സ്വദേശി അമൽ ബാബുവാണ് അറസ്റ്റിലായത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദൃശ്യങ്ങളിൽ…
Read More » -
ഇനിയൊരിക്കലും ആ കളിചിരികള് ഉണ്ടാകില്ല, മരണത്തിലും അവർ ഒന്നിച്ച്, തുപ്പനാട് ജുമാ മസ്ജിദില് അന്ത്യവിശ്രമം
പാലക്കാട്: പാലക്കാട് പനയംപാടത്ത് അപകടത്തിൽ മരിച്ച നാല് വിദ്യാർഥികളുടെയും മൃതദേഹം തുപ്പനാട് കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.വീടുകളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ഹാളിലേക്ക് എത്തിച്ചത്. 10 മണിക്ക്…
Read More » -
‘കുടുംബത്തിന്റേത് തീരാനോവ്’; കരിമ്പയിലെ വിദ്യാർത്ഥിനികളുടെ വീട്ടിലെത്തി രാഹുല് മാങ്കൂട്ടത്തിൽ
പാലക്കാട് : പനയമ്പാടത്ത് അപകടത്തില് മരിച്ച 4 വിദ്യാര്ത്ഥികളുടെ വീട്ടിലെത്തി രാഹുല് മാങ്കൂട്ടത്തിൽ എംഎൽഎ.ഉറ്റവരുടെയും കുടുംബത്തിന്റെയും തീരാനോവാണ്. രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയവർ വൈകീട്ട് ഇങ്ങനെ…
Read More » -
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ് ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം,…
Read More » -
കണ്ണൂരിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് 54 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ പിണറായിയിലെ പടന്നക്കരയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 54 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിൽ.പള്ളൂർ സ്വദേശി രജീഷ് കെയാണ് അറസ്റ്റിലായത്. ക്രിസ്മസ് – പുതുവത്സര…
Read More » -
കൊച്ചിയിൽ വാനും കാറും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
കൊച്ചി: എറണാകുളം ലോ കോളേജിന് മുൻപിൽ വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം.വാൻ ഡ്രൈവർ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം…
Read More » -
ചക്കുളത്തുകാവ് പൊങ്കാല; ജില്ലയിലെ 4 താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഡിസംബർ 13) ജില്ലാ കളക്ടർ…
Read More » -
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിയുന്നതോടെ ഒരാഴ്ചക്കാലത്തെ സിനിമക്കാലത്തിന് തുടക്കമാകും. ഇന്ന് വൈക്കീട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.…
Read More » -
വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി തട്ടിയത് ഒരു കോടി രൂപ; പ്രതി അറസ്റ്റിൽ
കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പ്രതി കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ സ്വദേശി മുകേഷ് മോഹനനെയാണ് പൊലീസ് പിടികൂടിയത്.…
Read More »