Kerala
-
കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും സമരം കൂടുതൽ ജനപിന്തുണ ആർജ്ജിക്കുന്നു; രാഹുൽ ഗാന്ധിയുടെ അറസ്റ്റ് അപലപനീയമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ.…
Read More » -
കാസർകോട് നീലേശ്വരത്ത് അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
കാസർകോട്: കാസർകോട് ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നീലേശ്വരം ചാത്തമത്ത് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് രോഗം ബാധിച്ചത്. പ്രദേശത്ത് വിവിധ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ…
Read More » -
ഡൽഹിയിൽ ഇന്നലെ നടന്നത് നരനായാട്ട്, തന്നെ ആർക്കുവന്നും കാണാം, ഓഫീസിൽ അനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റെന്നും വി.ഡി. സതീശൻ
തിരുവനന്തപുരം: ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദ്യാർഥികളോട് ക്രൂരമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഡൽഹിയിൽ ഇന്നലെ നടന്നത്…
Read More » -
സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട്
കോഴിക്കോട്: സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട്. സംസ്ഥാനത്ത് വിപണിയിൽ ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഗ്രാമിന് 210രൂപ വർധിച്ച് 13,430 ആയി. പവന്…
Read More » -
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന ചൂടും കാരണം വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ചതാണ്…
Read More » -
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി
കോഴിക്കോട് : വടകര സ്കൂളിലേക്ക് ബസ്സിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി.…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച അരലക്ഷത്തിനടുത്ത് രൂപ കവർന്നു
കോഴിക്കോട് : കുറ്റ്യാടി – മരുതോങ്കര റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി കവർച്ച. ‘പ്രസൂതി സ്പെഷ്യാലിറ്റി ഹോം കെയർ’ എന്ന സ്ഥാപനത്തിലാണ് പൂട്ട് പൊളിച്ച് അകത്തുകടന്ന…
Read More » -
അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,…
Read More » -
അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി
കോഴിക്കോട് : വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ കേസിൽ അറസ്റ്റിലായ ഭാരവാഹികൾക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ…
Read More » -
കോഴിക്കോട് താമരശ്ശേരിയിൽ നഗ്നനായ യുവാവിന്റെ ഒളിഞ്ഞുനോട്ടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ നഗ്നനായ അജ്ഞാത യുവാവിന്റെ വിളയാട്ടം. മുഖം മറച്ച് വീടുകളിലെത്തി ഒളിഞ്ഞുനോക്കിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ ഭീതിയിലായി.ഇന്ന് പുലർച്ചെയാണ് താമരശ്ശേരി പൊലീസ് സ്റ്റേഷന്…
Read More »