Kerala
-
എസ്ഓജി കമാൻഡോ വിനീതിൻ്റെ ആത്മഹത്യ, കുടുംബത്തിന്റെ മൊഴിയെടുത്ത് അന്വേഷണ സംഘം
മലപ്പുറം : അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽവെച്ച് ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു.വയനാട് കോട്ടത്തറ തെക്കുംതറയിലെ വീട്ടിൽ…
Read More » -
കട്ടപ്പന സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങി മരിച്ച നിലയിൽ
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി.കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ബാങ്കിന് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ…
Read More » -
ക്ഷേമ പെന്ഷന് തട്ടിപ്പില് കൂടുതല് നടപടി; പൊതുഭരണ വകുപ്പില് ആറ് പാര്ട്ട് ടൈം സ്വീപ്പര്മാരെ പിരിച്ചുവിടാന് ശിപാര്ശ
ക്ഷേമ പെന്ഷന് തട്ടിപ്പില് കൂടുതല് നടപടി. അനധികൃതമായി ക്ഷേമ പെന്ഷന് കൈപ്പറ്റിയതില് പൊതുഭരണ വകുപ്പില് ആറ് പാര്ട്ട് ടൈം സ്വീപ്പര്മാരെ പിരിച്ചുവിടാന് ശിപാര്ശ. പൊതുഭരണ വകുപ്പ് അഡീഷണല്…
Read More » -
ചോദ്യപേപ്പര് ചോര്ച്ചയില് ക്രൈംബ്രാഞ്ച് കേസെടുത്തു; എഫ്ഐആര് രജിസ്റ്റര് ചെയ്തത് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്
ചോദ്യപേപ്പര് ചോര്ച്ചയില് ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. തട്ടിപ്പ് ഉള്പ്പെടെ 7 വകുപ്പുകള് ചുമത്തിയാണ് എഫ്ഐആര്. നിലവില് കൊടുവള്ളി സ്വദേശി ഷുഹൈബിനെ…
Read More » -
സംസ്ഥാന അണ്ടര് 20 ഫുട്ബോള്: ചരിത്ര കീരിടം ചൂടി വയനാട്; മലപ്പുറത്തെ തോല്പ്പിച്ചത് ഷൂട്ടൗട്ടില്
സംസ്ഥാന അണ്ടര് 20 ഫുട്ബോള് ടൂര്ണമെന്റില് ചരിത്രത്തില് ആദ്യമായി കിരീടത്തില് മുത്തമിട്ട് ആഥിതേയരായ വയനാട്. കല്പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന് സ്മാരക ജില്ല സ്റ്റേഡിയത്തില് നടന്ന ആവേശകരമായ…
Read More » -
തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുരക്ഷിതർ
തൊട്ടില്പ്പാലം : തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു .കക്കട്ടില് നരിപ്പറ്റ ഭാഗത്തുള്ള യുവതിക്ക് പെട്ടെന്ന് പ്രസവവേദന വന്നതിനെ തുടര്ന്ന് വീട്ടുകാര് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.അവരുടെ നിർദ്ദേശപ്രകാരം തൊട്ടിൽപ്പാലത്തെ ഇഖ്റ…
Read More » -
ക്രിസ്മസിന് ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു; തിങ്കളാഴ്ച കിട്ടിതുടങ്ങുമെന്ന് ധനവകുപ്പ്
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു.ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്ച മുതൽ തുക…
Read More » -
ചേർത്തലയിൽ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
ചേർത്തല: ദേശീയപാത ചേർത്തല ഒറ്റപ്പനയ്ക്ക് സമീപം വാഹനാപകടം.തമിഴ്നാട്ടിൽ നിന്നെത്തിയ ടൂറിസ്റ്റ് വാനും കാറും തമ്മിൽ കൂട്ടിയിടിച്ച് കോടൻ തുരുത്ത് സ്വദേശി അംബിക മരിച്ചു. പരിക്കേറ്റ 2 പേരെ…
Read More » -
പത്തനംതിട്ടയിൽ ഗർഭിണി കാൽവഴുതി കിണറ്റിൽവീണു
പത്തനംതിട്ടയിൽ ഗർഭിണി കാൽവഴുതി കിണറ്റിൽവീണു. ഫയർഫോഴ്സ് യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂർ കാരംവേലിയിൽ ആണ് സംഭവം ഉണ്ടായത്. അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ആരോഗ്യ പ്രശ്നങ്ങളില്ല. വെള്ളം എടുക്കാൻ പോകവെയായിരുന്നു…
Read More » -
ഭാരത് റൈസ് കേരളത്തിൽ വീണ്ടുമെത്തി; വൻ വിലക്കിഴിവ്, വില 29-ൽ നിന്ന് 22 ആക്കി കുറച്ചു
നീണ്ട ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി. ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപയ്ക്ക് വിൽപന നടത്തിയിരുന്ന അരിക്ക് ഇപ്പോൾ 22 രൂപയ്ക്കാണ്…
Read More »