Kerala
-
കലൂർ സ്റ്റേഡിയത്തിലെ അപകടം; നൃത്തപരിപാടിയുടെ മുഖ്യ സംഘാടകർ ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി
കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ അപകടത്തിൽ നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ…
Read More » -
സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്…
Read More » -
ചോരയില് വിഷം കലര്ത്തരുത്, കേരളത്തിലെ ആദ്യരാഷ്ട്രീയക്കൊലപാതകമല്ല പെരിയയിലേത്- മന്ത്രി എം.ബി രാജേഷ്
ഇടതുപക്ഷക്കാരന്റെ ചോരവീഴുമ്പോള് മാധ്യമങ്ങള് ആഘോഷിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ്. കേട്ടാല് തോന്നുക കേരളത്തില് നടന്ന ഏകരാഷ്ട്രീയക്കൊലപാതകം പെരിയയിലേതാണെന്നാണ്. ചോരയിലും കൊലയിലും മാധ്യമങ്ങള് ഇടതുവിരോധം കാണിക്കരുത്. ചോരയില് വിഷം…
Read More » -
സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ചു, ട്യൂഷൻ അധ്യാപകന് കഠിന തടവും പിഴയും
തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർഥിനിയെ വശീകരിച് പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന തടവും 1,05,000 രൂപ പിഴക്കും തിരുവനതപുരം അതിവേഗ പ്രേത്യേക…
Read More » -
യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോവാം; ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്മിറ്റിന് വ്യവസ്ഥയായി
തിരുവനന്തപുരം: കോര്പ്പറേഷന്, നഗരസഭാ പ്രദേശങ്ങളില് നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്മിറ്റിന് വ്യവസ്ഥയായി. സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല് നഗരപ്രദേശങ്ങളില് യാത്രക്കാരെ ഇറക്കിയാല് കാലിയായി…
Read More » -
ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂള് വിദ്യാര്ഥിനിയെ ആക്രമിക്കാന് ശ്രമം; യുവാവ് അറസ്റ്റില്
തിരുവനന്തപുരം: പാറശ്ശാലയില് സ്കൂള് വിദ്യാര്ഥിനിയെ ആക്രമിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റില്. പാറശ്ശാല സ്വദേശി സുധീഷ് (25) നെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. ഒന്പതാം ക്ലാസ് വിദ്യാര്ഥിനിക്ക് നേരെയായിരുന്നു…
Read More » -
ഭൂമിപ്രശ്നം, വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം
കൽപറ്റ: വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം. കലക്ടറേറ്റിനു മുന്നിൽ കഴിഞ്ഞ 9 വർഷമായി ഭൂമിപ്രശ്നത്തിൽ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാൽ ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ…
Read More » -
‘കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടനത്തിൽ പിഴവ് ഉണ്ട്, കുറ്റക്കാർക്കെതിരെ നടപടി വേണം’ -രമേശ് ചെന്നിത്തല
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കു പറ്റിയ സംഭവത്തിൽ പരിപാടിയുടെ സംഘാടനത്തിൽ പിഴവുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.മെഗാ…
Read More » -
ഭാരത് അരി വിതരണം കേരളത്തില് വീണ്ടും, കിലോയ്ക്ക് 34 രൂപ
പാലക്കാട്: കേന്ദ്രസര്ക്കാരിന്റെ ഭാരത് അരിയുടെ രണ്ടാം ഘട്ട വിതരണം കേരളത്തില് ആരംഭിച്ചു. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് എൻ.സി.സി.എഫ് ന്റെ നേതൃത്വത്തില് അരി വിതരണം നടക്കുന്നത്. 340 രൂപയ്ക്ക്…
Read More » -
സൈറൺ മുഴക്കിയിട്ടും ഹോണടിച്ചിട്ടും മാറിയില്ല; 22 കി.മീ ആംബുലൻസിന് തടസ്സം, പിന്നാലെ സ്കൂട്ടർ ആർടിഒ കസ്റ്റഡിയിൽ
കോഴിക്കോട്: ആംബുലൻസിനു തടസ്സം സൃഷ്ടിച്ച് യാത്ര ചെയ്ത സ്കൂട്ടർ ആർടിഒ കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് ചെലവൂർ സ്വദേശി സികെ. ജസ്നാസാണ് സ്കൂട്ടർ ഓടിച്ചത്. ഇന്നു രാവിലെ ഇയാളുടെ…
Read More »