Kozhikode
-
ശക്തമായ മഴയില് മതിലിടിഞ്ഞ് വീണു
കൊടുവള്ളി: ശക്തമായ മഴയില് മതിലിടിഞ്ഞ് വീണു. കരുവന്പൊയില്-മഞ്ചപ്പാറ-കാരാട്ടുപൊയില് റോഡിലെ മതിലാണ് ഇടിഞ്ഞു വീണത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മഞ്ചപ്പാറ ബിച്ച്യാലിയുടെ പറമ്പിലെ ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. റോഡില്…
Read More » -
ആദ്യദിനം ബീച്ച് നിറഞ്ഞു: തിരക്കിനിടെ രണ്ടുകുട്ടികളെ കാണാതായി
കോഴിക്കോട് : ബീച്ച് തുറക്കാൻ ജനം അക്ഷമരായി കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിക്കുംവിധമായിരുന്നു ഞായറാഴ്ചയിലുണ്ടായ തിരക്ക്. സൗത്ത് ബീച്ച് മുതൽ ലയൺസ് പാർക്കിനപ്പുറത്തുവരെ ആഘോഷക്കാലങ്ങളിൽപോലുമില്ലാത്ത വിധം ആളുകൾ തിങ്ങിനിറഞ്ഞപ്പോൾ എല്ലാ…
Read More » -
കോഴിക്കോട് ജില്ലയില് 1112 പേര്ക്ക് കോവിഡ്
കോഴിക്കോട് ജില്ലയില് ഇന്ന് 1112 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 20 പേരുടെ ഉറവിടം…
Read More » -
സ്ത്രീകളുടെ സ്കൂട്ടറുകൾ മാത്രം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ
സ്ത്രീകളുടെ സ്കൂട്ടറുകൾ മാത്രം മോഷ്ടിക്കുന്ന കള്ളൻ പിടിയിലായി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കുരുവട്ടൂർ പുല്ലാളൂർ സ്വദേശി ഷനീദ് അറഫാത്തിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. അമ്പതിലധികം സ്കൂട്ടറുകൾ ഇയാൾ…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 1417 പേര്ക്ക് കോവിഡ്
രോഗമുക്തി 1198കോഴിക്കോട്: ജില്ലയില് ഇന്ന് 1417 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 4 പേരുടെ ഉറവിടം…
Read More » -
താമരശ്ശേരി മണ്ഡലം കോണ്ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില് ഗാന്ധിജയന്തി ദിനം ആഘോഷിച്ചു
താമരശ്ശേരി: മണ്ഡലം കോണ്ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില് ഗാന്ധിജയന്തി ദിനത്തില് ഗാന്ധി പാര്ക്കില് ഗാന്ധി സ്മൃതി സംഗമവും പുഷ്പാര്ച്ചനയും സംഘടിപ്പിച്ചു. ഡി സി സി ജനറല് സെക്രട്ടറി പി…
Read More » -
വൈദ്യുത തൂണുകളിൽനിന്നും വാഹനങ്ങൾ ചാർജ് ചെയ്യാം; ഓട്ടത്തിനിടെ വഴിയിൽ പെട്ടുപോകുമെന്ന പേടി വേണ്ട
കോഴിക്കോട്: ഓട്ടത്തിനിടെ ചാർജ് തീർന്ന് വണ്ടി വഴിയിൽ പെട്ടുപോകുമെന്ന പേടി വേണ്ട. കെഎസ്ഇബിയും സ്റ്റാർട്ടപ്പ് കമ്പനിയായ ചാർജ് മോഡും ചേർന്ന് നഗരത്തിൽ 10 സ്ഥലങ്ങളിലാണ് ചാർജിങ് സംവിധാനം…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 1291 പേര്ക്ക് കോവിഡ് രോഗമുക്തി 1418
കോഴിക്കോട് ജില്ലയില് ഇന്ന് 1291 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 27 പേരുടെ ഉറവിടം…
Read More » -
പി വി അൻവർ എം എൽ എ യുടെ ഉടമസ്ഥയിലുള്ള പാർക്കിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ല
കോഴിക്കോട് കക്കാടംപൊയിലിലെ പി വി അൻവർ എം എൽ എ യുടെ ഉടമസ്ഥയിലുള്ള പാർക്കിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ല. കോടതി നിര്ദേശത്തെ തുടര്ന്ന് തടയണ…
Read More » -
കോഴിക്കോട് സ്ലാബ് തകര്ന്നുവീണ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു
കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകര്ന്നുവീണ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി ഗണേശ് മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി. ഇന്ന് പുലര്ച്ചെയാണ് മരണം സംഭവിച്ചത്.തമിഴ്നാട് സ്വദേശികളായ കാര്ത്തിക്(22), സലീം എന്നിവര്…
Read More »