Kozhikode
-
മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ അനുവദിക്കണം; എം ഇ എസ്
താമരശ്ശേരി: മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ അനുവദിക്കണമെന്ന് എം ഇ എസ് താമരശ്ശേരി താലൂക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. എം ഇ എസ്…
Read More » -
രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത; സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വിലക്കി
കോഴിക്കോട്: പൂര്‍വ്വിക നേതാക്കളിലൂടെ കൈമാറി വന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത. സംഘടനക്ക് അകത്ത് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്തയുടെ പണ്ഡിത സഭയായ മുശാവറ വിലയിരുത്തി.…
Read More » -
ശരീരംമെലിഞ്ഞു, രൂപം മാറി വര്‍ഷങ്ങളോളം ഒളിവില്‍; കോടിഷ് നിധി തട്ടിപ്പിലെ മുഖ്യപ്രതി പിടിയില്‍
കോഴിക്കോട്: കോടിഷ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ നാലുകോടി രൂപയോളം തട്ടിപ്പുനടത്തിയ സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരന്‍ അറസ്റ്റില്‍. നിലമ്പൂര്‍ മുതുകാട് രാമന്‍കുത്ത് ചോലക്കാപറമ്പില്‍ സി.പി. അബ്ദുള്ളക്കുട്ടിയെ (45)…
Read More » -
കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതിൽ ലീഗിൽ അമർഷം പുകയുന്നു
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റിമാത്രം പിരിച്ചുവിട്ടതിൽ മുസ്ലിം ലീഗിൽ അമർഷം പുകയുന്നു. വിഭാഗീയതയാണ് തോൽവിക്ക് കാരണമെന്ന് കണ്ടെത്തിയ മറ്റ് മണ്ഡലങ്ങളിൽ പ്രശ്നപരിഹാരത്തിന്…
Read More » -
സിപിഎം കോഴിക്കോട് പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് പി.മോഹനൻ
കോഴിക്കോട്: ബീച്ച് റോഡിൽ പുരോഗമിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉപേക്ഷിക്കില്ലെന്നും പകരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്നും ജില്ലാ സെക്രട്ടറി പി.മോഹനൻ അറിയിച്ചു. ഒമിക്രോൺ…
Read More » -
കക്കയം വാൽവ് ഹൗസിനോട് ചേർന്ന് കടുവയുടെ സാന്നിധ്യം.
കക്കയം: കക്കയം ടൗണിൽ നിന്ന് 12 കിലോമിറ്റർ അകലെ KSEB യുടെ കീഴിലുള്ള കക്കയത്തെ ,വാൽവ് ഹൗസിൻ്റെ ഗേറ്റിനടുത്ത് കടുവയുടെ സാന്നിധ്യം. കുറെ നാളുകളായി കടുവയുടെ സാന്നിധ്യം…
Read More » -
കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം
കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം. കൊയിലാണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ് ഒഫിസിൻറെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു. പയ്യോളിയിൽ കോൺഗ്രസിന്റെ കൊടിമരവും തകർത്തു. എടച്ചേരിയിലും…
Read More » -
കോഴിക്കോട് ജില്ലയില്‍ ഇന്ന് 801 പേര്‍ക്ക് കോവിഡ് രോഗമുക്തി 299
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 801 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 771 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത…
Read More » -
കട്ടിപ്പാറയില്‍ കോണ്‍ഗ്രസ്സ് 137 രൂപ ചാലഞ്ച് ഉദ്ഘാടനം നിര്‍വഹിച്ചു
കട്ടിപ്പാറ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റി മുപ്പത്തിയേഴാം ജന്മദിനത്തോടനുബന്ധിച്ചു കെ പി സി സി അഹ്വാനം ചെയ്ത പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന 137 രൂപ…
Read More » -
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പാർട്ടിക്കും കെ- റെയിലിനുമെതിരെ രൂക്ഷവിമർശനം
കോഴിക്കോട്: സിപിഎമ്മിൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പൊലീസിനെതിരെ അതിരൂക്ഷ വിമർശനം. അലൻ താഹ, ശുഹൈബ് എൻഐഎ കേസിലും കെ റെയിൽ പദ്ധതിയിലും സർക്കാരിനും പൊലീസ് വകുപ്പിനും എതിരെ…
Read More »