Kozhikode
-
കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായി 2,469 പേര്, 4,915 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2,469 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,392 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത…
Read More » -
കാലിക്കറ്റ് സർവ്വകലാശാല കൈക്കൂലിക്കേസ്, മൂന്നംഗ സമിതി അന്വേഷിക്കും
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിലെ പരീക്ഷാഭവൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്നംഗ സമിതി അന്വേഷിക്കും. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സമിതിയോട് രണ്ടാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് വിസിയുടെ നിര്‍ദ്ദേശം.…
Read More » -
അശാസ്ത്രീയ ടാറിങ്ങ്; കോഴിക്കോട് കളക്ടർ ഇന്ന് വിശദീകരണം തേടും
കോഴിക്കോട്: ആദിവാസി കോളനിയിലേക്ക് പൊടി മണ്ണിന് മുകളിൽ അശാസ്ത്രീയമായി ടാറിട്ട സംഭവത്തിൽ കോഴിക്കോട് കളക്ടർ ഇന്ന് വിശദീകരണം തേടും. കരാറുകാരും നാട്ടുകാരും ജനപ്രതിനിധികളും കളക്ടർ വിളിച്ച യോഗത്തിൽ…
Read More » -
മലയോരഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും -മന്ത്രി റിയാസ്
കോഴിക്കോട് : ജില്ലയിലെ മലയോരഹൈവേ നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലയോരഹൈവേ പ്രവൃത്തി പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.…
Read More » -
കരിപ്പൂര്‍ വിമാനത്താവളത്തിന് ഹജ്ജ് യാത്ര അനുമതി ഇല്ല;വലിയ വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം തിരിച്ചടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് ഹജ്ജ് യാത്ര അനുമതി നിഷേധിച്ച കേന്ദ്ര നടപടി പിന്‍വലിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. ഈ വര്‍ഷം കൊച്ചി വിമാനത്താവളമാണ് ഹജ് യാത്രയ്ക്കുളള ഏക കേന്ദ്രം.…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായി 2,891 പേർ 4,921 പേർക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2,891 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,816 പേർക്കും ഉറവിടം വ്യക്തമല്ലാത്ത…
Read More » -
സ്വർണ്ണക്കടത്ത് കേസ്, തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ കോഴിക്കോട്ട് ചോദ്യം ചെയ്യുന്നു
കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്.…
Read More » -
കോഴിക്കോട് ജില്ലയിൽ കോവിഡ് പോസിറ്റീവായി 4,602 പേർ; 4,114 പേർക്ക് രോഗമുക്തി
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 4,602 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,529 പേർക്കും ഉറവിടം…
Read More » -
മുസ്ലീം ലീഗിന് തിരിച്ചടി; മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് പിന്മാറി സമസ്ത
കോഴിക്കോട്: മുസ്ലീംലീഗ് മുൻകൈയെടുത്ത് രൂപീകരിച്ച മുസ്ലീം കോർഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമസ്ത പിന്‍വാങ്ങി. സ്ഥിരം കോർഡിനേഷന്‍ കമ്മിറ്റി ആവശ്യമില്ലെന്നും പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗങ്ങളിൽ സഹകരിക്കാമെന്നും സമസ്ത മുശാവറ…
Read More » -
മദ്യലഹരിയിൽ വാക്കേറ്റം; കോഴിക്കോട് നഗരത്തിൽ യുവാവ് കുത്തേറ്റു മരിച്ചു
കോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. പാറോപ്പടി മേലെ വാകേരിയിൽ താമസിക്കുന്ന ഫൈസലാണ് (42) കൊല്ലപ്പെട്ടത്. കായംകുളം സ്വദേശി ഷാനവാസാണ് കുത്തിയത്. അടുത്ത സുഹൃത്തുക്കളായ…
Read More »