Kozhikode
-
നാദാപുരത്ത് തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു; വ്യാപക നാശനഷ്ടം
നാദാപുരം: വേനല്‍ മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ നാദാപുരം മേഖലയില്‍ നാശനഷ്ടം. തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. വരിക്കോളിയിലാണ് വീട് ഭാഗികമായി തകര്‍ന്നത്. റമദാന് പ്രഭാഷണ വേദി…
Read More » -
കൊല്ലാൻ ലൈസൻസുള്ളവർ 61; എന്നിട്ടും പന്നിശല്യം കുറഞ്ഞില്ല
കോഴിക്കോട്: സർക്കാർ ഉത്തരവ് പ്രകാരം ഇതുവരെ വെടിവെച്ച് കൊന്നത് 231 പന്നികളെ. കോഴിക്കോട് 61 പേർക്ക് പന്നികളെ കൊല്ലാൻ ലൈസൻസ് നൽകിയിട്ടുണ്ടെങ്കിലും പന്നിശല്യത്തിന് യാതൊരു കുറവുമില്ല. പന്നികൾ…
Read More » -
കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
നാദാപുരം: കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. നാദാപുരം സ്വദേശി കുഞ്ഞബ്ദുള്ള (55) ആണ് മരിച്ചത്. റോഡിന് കുറുകെ ചാടിയ പന്നി സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.നാദാപുരം-തലശ്ശേരി…
Read More » -
തൊഴിലുറപ്പ് പദ്ധതിയിൽ കോഴിക്കോടിന് കുതിപ്പ്
വടകര: തൊഴിലുറപ്പ് പദ്ധതിപ്രകാരം ജില്ലയിൽ 2021-22 സാമ്പത്തികവർഷത്തിൽ ചെലവഴിച്ചത് 551.04 കോടിരൂപ. മുൻവർഷത്തേക്കാൾ നൂറുകോടിയോളംരൂപ കൂടുതലാണിത്. ഇതിന്റെ 60 ശതമാനവും വേതനമായി തൊഴിലാളികളുടെ അക്കൗണ്ടിലേക്കാണ് പോയത്. ജില്ലയിലെ…
Read More » -
സ്കൂട്ടറിലെത്തി കഞ്ചാവ് വിതരണം; കഞ്ചാവ് വില്പ്പനക്കാരന് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്കൂട്ടറിലെത്തി കഞ്ചാവ് വില്പന നടത്തിയ ആള് പിടിയില്‍. പുതിയ പാലം സ്വദേശി ദുഷ്യന്തനാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് പൊലീസും ഡന്‍സാഫും…
Read More » -
ഓമശ്ശേരി ടൗൺ നവീകരണ പ്രവൃത്തി മന്ദഗതിയിൽ
ഓമശ്ശേരി: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ ഓമശ്ശേരി ടൗണിൽ പ്രവൃത്തികൾക്ക് വേഗം പോരെന്ന് പരാതി. ടൗണിലെ പ്രധാന കലുങ്കിന്റെ…
Read More » -
താമരശ്ശേരി ടൗണിൽ ഓവുചാലിലെ തടസ്സം: പ്രശ്നം പരിഹരിക്കാൻ നടപടി
താമരശ്ശേരി∙ ടൗണിൽ നവീകരണം നടത്തിയ ഓവുചാലിലൂടെ അഴുക്കു വെള്ളം പൂർണമായും ഒഴുകിപ്പോവാതെ കെട്ടിക്കിടന്നതു വിവാദമായതോടെ പരിഹാര നടപടിയുമായി ദേശീയപാത അധികൃതർ. ഓവുചാലിനടിയിലെ വാർപ്പിന് മുകളിൽ കോൺക്രീറ്റ് മിശ്രിതം…
Read More » -
അതിക്രമിച്ച് കയറി വീട് വെട്ടിപ്പൊളിച്ചു; കോഴിക്കോട് പള്ളിസെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുണ്ടായിസം, കേസ്
കോഴിക്കോട്: അതിര്‍ത്തി തർക്കത്തെത്തുടര്‍ന്ന് പള്ളികമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘം വീടുകയറി ആക്രമിച്ചതായി പരാതി. കോഴിക്കോട് കല്ലായ് സ്വദേശി യഹിയയുടെ വീടാണ് ഒരുസംഘമാളുകള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലിത്തകര്‍ത്തത്. സംഭവത്തില്‍ പള്ളികമ്മറ്റി…
Read More » -
താമരശ്ശേരി ചുരത്തില്‍ കുരിശിന്റെ വഴി വെള്ളയാഴ്ച
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കുരിശിന്റെ വഴി വെള്ളയാഴ്ച നടക്കും. തുടര്‍ച്ചായ 31-ം വര്‍ഷമാണ് വയനാടന്‍ ചുരത്തില്‍ കുരിശിന്റെ വഴി നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ 8.15ന് വയനാടന്‍ ചുരത്തില്‍…
Read More » -
മന്ത്രിസഭാ വാര്‍ഷികം; കോഴിക്കോട് ബീച്ചില്‍ 19 മുതല്‍ വിപുലമായ പരിപാടികള്‍
കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 19 മുതല്‍ 26 വരെ നടത്തുന്ന പ്രദര്‍ശന വിപണന മേളയില്‍ എന്റെ…
Read More »