Kozhikode
-
താമരശ്ശേരിയിൽ കനത്ത മഴക്കിടെ പന മുറിഞ്ഞു വീണ് വീട് തകര്‍ന്നു
താമരശ്ശേരി: കനത്ത മഴക്കിടെ പന മുറിഞ്ഞു വീണ് വീട് തകര്‍ന്നു. ചുങ്കം ചനന്തോട്ടത്തില് സുബൈറിന്റെ വീടാണ് തകര്‍ന്നത്. സുബൈറും കുടുംബവും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മഴക്കിടെയുണ്ടായ കാറ്റില്‍…
Read More » -
താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക്; 35 ലക്ഷം രൂപ അനുവദിച്ചതായി ഡോ. എം.കെ. മുനീര്‍
താമരശേരി: താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് സ്ഥാപിക്കുവാന്‍ 35 ലക്ഷം രൂപ അനുവദിച്ചതായി ഡോ. എം.കെ. മുനീര്‍ എംഎല്‍എ അറിയിച്ചു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴിയാണ്…
Read More » -
കടലിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: ഉരുപുണ്യകാവ് കടലിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. രാവിലെ തിരച്ചിലിനായി പോയ കോസ്റ്റൽ ഗാർഡിന്റെ ഉദ്ധ്യോഗസ്ഥനാണ് മൃതദേഹം കണ്ടത്. പാലക്കുളം കടപ്പുറത്തു നിന്ന്…
Read More » -
കരിപ്പൂരിൽ രണ്ടര കിലോ സ്വർണം പിടികൂടി, മൂല്യം ഒരു കോടിയോളം; രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നായി രണ്ടര കിലോഗ്രാം സ്വർണ്ണം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഒന്നേകാൽ കോടിയോളം രൂപയുടെ സ്വർണ്ണം പിടികൂടിയത്. തലശേരി സ്വദേശി…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിംഗ് പരാതി: പരാതി മൂന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്ങ് പരാതി. മൂന്ന് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തെന്നാണ് ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതി. പരാതി കിട്ടിയ കോളേജ് അധികൃതർ ഒരു…
Read More » -
മരുന്ന് സ്വീകരിച്ച് രണ്ടാഴ്ച പിന്നിടുന്നു; ഗൗരി ലക്ഷ്മി സുഖമായി ഇരിക്കുന്നു
രണ്ട് വയസ്സുകാരി ഗൗരി ലക്ഷമിക്കായി നാടൊന്നാകെ കൈകോർത്ത നന്മ നാം കണ്ടതാണ്. എസ്എംഎ രോഗം ബാധിച്ച പാലക്കാട് ഷൊർണ്ണൂർ സ്വദേശി ഗൗരിക്ക് വേണ്ടി ലോകം മുഴുവൻ സ്നേഹം…
Read More » -
കേരള ചുമട്ട്തൊഴിലാളി ക്ഷേമനിധി ബോർഡ് പഠനോപകരണങ്ങൾ വിതരണം ചെയ്തു
താമരശ്ശേരി: ചുമട്ട്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിട്രർ ചെയ്തിട്ടുള്ള താമരശ്ശേരി സബ്ബ് കമ്മറ്റിക്ക് കീഴിലുള്ള ചുമട്ട് തൊഴിലാളികളുടെ ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ…
Read More » -
പെരുമ്പാമ്പിൻകുഞ്ഞുമായി ബൈക്കിൽ സഞ്ചരിച്ചത് 15 കിലോമീറ്റർ
മാവൂർ : ബൈക്കിനുള്ളിലൊളിച്ചിരുന്ന പെരുമ്പാമ്പിൻ കുഞ്ഞിനൊപ്പം മാവൂർ സ്റ്റേഷനിലെ പോലീസുകാരൻ സഞ്ചരിച്ചത് 15 കിലോമീറ്റർ. സിവിൽ പോലീസ് ഓഫിസർ ഓമശ്ശേരി സ്വദേശി ഷിനോജിന്റെ ബൈക്കിലാണ് പാമ്പ് കയറിയത്. തിങ്കളാഴ്ച…
Read More » -
തോരാമഴ; കോഴിക്കോട് ജില്ലയിൽ ഇന്നും യെല്ലോ അലർട്ട്, 19 വീടുകൾ തകർന്നു, മത്സ്യത്തൊഴിലാളിയെ കാണാതായി
കോഴിക്കോട്: മഴക്കെടുതികളിൽ ജില്ല വിറയ്ക്കുന്നു; ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. 16 വില്ലേജുകളിലായി 19 വീടുകൾ ഭാഗികമായി തകർന്നതായും ജില്ലാ ദുരന്തനിവാരണ സെൽ അറിയിച്ചു. ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ…
Read More » -
ഹൗസ് സർജൻമാരുടെ പരാതികൾ കേൾക്കാൻ സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: സംസ്ഥാനത്തെ ഹൗസ് സർജൻമാരുടെ ഡ്യൂട്ടി സമയം തീരുമാനിക്കുമ്പോൾ വിശ്രമ സമയം അനുവദിക്കണമെന്നും അവരുടെ പരാതികൾ കേൾക്കാനും പരിഹാരം കാണാനും എല്ലാ സർക്കാർ ആശുപത്രികളിലും സംവിധാനം ഒരുക്കണമെന്നും…
Read More »