Kozhikode
-
നാലു കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ
നാദാപുരം: സ്വകാര്യ ബസിൽ പാലക്കാട്ടേക്ക് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി നാദാപുരം എക്സൈസ് സംഘത്തിന്റെ പിടിയിൽ.മലപ്പുറം എടവണ്ണ പത്തപിരിയം സ്വദേശി തങ്കയത്തിൽ വീട്ടിൽ റിയാസ്…
Read More » -
സംസ്ഥാനത്ത് മഴ തുടരുന്നു; വടക്കന്‍ കേരളത്തില്‍ ശക്തം, കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
കോഴിക്കോട്: സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. തീരങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച…
Read More » -
മഴക്കെടുതി; കോഴിക്കോട് വെള്ളയിൽ ഫിഷ് ലാൻഡിങ് സെന്ററിൽ ചുഴലിക്കാറ്റും ജലസ്തംഭവും
കോഴിക്കോട്: മഴക്കെടുതിയിൽ ജില്ലയിൽ ഒരു മരണം. 30 വീടുകൾക്ക് നാശനഷ്ടം. വെള്ളയിൽ ഫിഷ് ലാൻഡിങ് സെന്ററിൽ ചുഴലിക്കാറ്റും ജലസ്തംഭവും മൂലം 5 വള്ളങ്ങൾക്ക് കേടുപാട് സംഭവിച്ചു. സ്കൂട്ടറിൽ…
Read More » -
നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി കോഴിക്കോട് ലുലു മാള്‍ നിര്‍മാണത്തിന് സര്‍ക്കാരിന്റെ പ്രത്യേക സഹായം
കോഴിക്കോട്: നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി കോഴിക്കോട്ടെ ലുലു മാള്‍ നിര്‍മാണത്തിന് സര്‍ക്കാരിന്റെ പ്രത്യേക സഹായം. കോഴിക്കോട് കോര്പറേഷന് കീഴിലുളള 13 സെന്റ് കനാല്‍ പുറമ്പോക്കും ആറ് സെന്റ്…
Read More » -
ഓമശ്ശേരിയിൽ കടകളിൽ വെള്ളംകയറി
ഓമശ്ശേരി : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം ഇഴഞ്ഞുനീങ്ങുന്നതിനെത്തുടർന്ന് പ്രതിസന്ധിയിലായിരുന്ന ഓമശ്ശേരിയിലെ കച്ചവടസ്ഥാപനങ്ങൾ മഴക്കെടുതിയിൽ. കനത്ത മഴയിൽ ഓമശ്ശേരിയിലെ മിക്ക കടകളിലും വെള്ളംകയറി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. വർഷങ്ങളായി…
Read More » -
ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൌണ്ട് നിർമ്മിച്ച് വിദ്യാർത്ഥിനിയെ അപമാനിച്ചു; യുവാവ് പിടിയിൽ
മലപ്പുറം : സമൂഹ മാധ്യമം വഴി എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ 19 കാരിയെ അപമാനിച്ച കേസില്‍ കോഴിക്കോട് കക്കോടി സ്വദേശി ആദര്‍ശ് (25) അറസ്റ്റില്‍. നേരത്തെ യുവാവുമായി സൗഹൃദമുണ്ടായിരുന്ന…
Read More » -
സംസ്ഥാനത്ത് മഴ തുടരുന്നു, കാലവർഷക്കെടുതിയിൽ ഇന്ന് ഒരു മരണം
കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചത്. കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ…
Read More » -
സ്വന്തം നാട്ടിലെ സ്കുൾ ഇനി തിക്കോടിയന്റെ പേരിൽ
കോഴിക്കോട്: പയ്യോളി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഇനി അറിയപ്പെടുക തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിയെന്നാകും. ഇക്കാര്യത്തിൽ പിടിഎ നൽകിയ ശുപാർശ അംഗീകരിച്ച്…
Read More » -
താമരശ്ശേരി ചുരത്തിൽ മരം വീണു, വൻ ഗതാഗത കുരുക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് വൻ ഗതാഗത കുരുക്ക്. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍…
Read More » -
കോഴിക്കോട്ടെ 15കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മകൻ പിടിയിൽ; പിന്നാലെ അമ്മ ജീവനൊടുക്കി
കോഴിക്കോട്: എലത്തൂരിൽ നിന്ന് സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്നലെ അറസ്റ്റിലായ സുബിന്റ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട്ടേരി സ്വദേശി ജലജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More »