Kozhikode
-
സോഷ്യലിസ്റ്റ് നേതാവും മുന്മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര് അന്തരിച്ചു
സോഷ്യലിസ്റ്റ് നേതാവും മുന്മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര് അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടര് ബോര്ഡ് അംഗമാണ്.…
Read More » -
പേരാമ്പ്ര എസ്റ്റേറ്റില് കാട്ടാനയുടെ ആക്രമണം; തൊഴിലാളിക്ക് പരിക്ക്
ചക്കിട്ടപ്പാറ: പേരാമ്പ്ര എസ്റ്റേറ്റില് കാട്ടാനയുടെ ആക്രമണത്തില് ഒരാള്ക്ക് പരുക്ക്. മുതുകാട് മടത്തുവിളയില് എം.എം റീജു(45)വിനാണ് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റേറ്റ് സി ഡിവിഷന് തൊഴിലാളിയാണ്. നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ…
Read More » -
ഉഷ സ്കൂള് അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില് കണ്ടെത്തി
കോഴിക്കോട്: ഉഷ സ്കൂള് അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില് കണ്ടെത്തി. കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്നാട് സ്വദേശിയായ ജയന്തിയെ (22) മരിച്ച നിലയില് കണ്ടെത്തിയത്. ഹോസ്റ്റല് മുറിയില്…
Read More » -
താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം
താമരശ്ശേരി: ചുരത്തിൽ ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. ചുരം എട്ടാം വളവിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് യന്ത്രത്തകരാറ് കാരണം ലോറി കുടുങ്ങിയത്.…
Read More » -
വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പേരാമ്പ്ര: ആവള യു.പി സ്കൂൾ വിദ്യാർത്ഥി ചെറുവോട്ട് കുന്നത്ത് ബഷീറിൻ്റെ മകൻ മുഹമ്മദ് (10) നെയാണ് വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു…
Read More » -
വ്യാപാരിയെ തട്ടിക്കൊണ്ടുപോയ പ്രതികള്ക്കായി ലുക്കൗട്ട് നോട്ടീസ്
താമരശ്ശേരി: കോഴിക്കോട് താമരശേരിയില് വ്യാപാരിയെ തട്ടിക്കൊണ്ടുപോയത് കരിപ്പൂര് സ്വര്ണ്ണകടത്തു സംഘമെന്ന് പൊലീസ്. വ്യാപാരിയായ മുഹമ്മദ് അഷ്റഫിന്റെ ഭാര്യസഹോദരന് കള്ളക്കടത്ത് സ്വര്ണം തട്ടിയെടുത്തതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോകല് നടന്നതെന്നാണ് പൊലീസ്…
Read More » -
താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്; ചുരത്തിൽ ലോറി ഓവുചാലിൽ വീണു, ഗതാഗതം തടസ്സപ്പെടാൻ സാധ്യത
താമരശ്ശേരി : ചുരം എട്ടാം വളവിന്റെ മുകളിൽ പൈപ്പുകളുമായി വരുന്ന ലോറി ഓവുചാലിൽ വീണ് അപകടത്തിൽ പെട്ടു. നിലവിൽ ചെറിയ രീതിയിലുള്ള ഗതാഗത തടസ്സം മാത്രമേ ഉള്ളു.…
Read More » -
തെങ്ങിൽ കയറി കുടുങ്ങിയയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
പേരാമ്പ്ര: മരുതേരിയിൽ തെങ്ങിൽ കയറി ഇറങ്ങാൻകഴിയാതെ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പുളിയുള്ളപറമ്പിൽ വിശ്വനെയാണ് രക്ഷിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പീടികയുള്ളപറമ്പിൽ സി.ടി. മുഹമ്മദിന്റെ പറമ്പിലെ തെങ്ങിൽ…
Read More » -
പകൽ ഭിക്ഷാടകനായി കടകളിലെത്തും രാത്രി മോഷണം; മൊബൈല് ഷോപ്പില് കവര്ച്ച നടത്തിയ ആള് അറസ്റ്റിൽ
കോഴിക്കോട്: മാവൂരിലെ മൊബൈല് ഷോപ്പില് കവര്ച്ച നടത്തിയ ആള് അറസ്റ്റിലായി. കര്ണാടക സ്വദേശിയായ ഹരീഷ (22) യാണ് മാവൂര് പോലീസിന്റെ പിടിയിലായത്. മാവൂര്- കട്ടാങ്ങല് റോഡിലെ അല്…
Read More » -
താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ മൂന്നു പ്രതികളും റിമാൻറിലായി
താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളേയും താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തു. തട്ടികൊണ്ടുപോകലിൽ ഉൾപ്പെട്ട മുഹമ്മദ് ജൗഹർ, ഗൂഢാലോചനയിൽ പങ്കാളികളായ…
Read More »