Kozhikode

വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




പേരാമ്പ്ര: ആവള യു.പി സ്കൂൾ വിദ്യാർത്ഥി ചെറുവോട്ട് കുന്നത്ത് ബഷീറിൻ്റെ മകൻ മുഹമ്മദ് (10) നെയാണ് വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Related Articles

Leave a Reply

Back to top button