Kozhikode
-
കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ പൊളിച്ചുമാറ്റില്ല; ബലപ്പെടുത്തിയാൽ മതിയാകുമെന്ന് ഐഐടി റിപ്പോർട്ട്
കോഴിക്കോട്: നിർമാണത്തിലെ അപാകതയുടെ പേരിൽ വിവാദത്തിലായ കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ പൊളിച്ചു മാറ്റേണ്ടി വരില്ലെന്ന് മദ്രാസ് ഐഐടി വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു.…
Read More » -
സ്വന്തം ആശയത്തിന് ഉറപ്പുണ്ടെങ്കില്‍ ഏത് യോഗത്തിനും പോകാം, മേയറെ വിലക്കേണ്ടതില്ലെന്ന് സിപി ജോൺ
കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട്ടെ മേയർക്കെതിരെ നടപടിയെടുത്ത സിപിഎമ്മിന്റെ നിലപാടിനെതിരെ പ്രതികരണവുമായി സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി ജോണ്‍. മേയര്‍, എംഎല്‍എ, എംപി, മന്ത്രി…
Read More » -
കാക്കണഞ്ചേരി കോളനിവാസികൾക്ക് പട്ടയം വിതരണംചെയ്തു
കട്ടിപ്പാറ : തദ്ദേശീയജനതയുടെ അന്തർദേശീയ വാരാചരണത്തോടനുബന്ധിച്ച് കട്ടിപ്പാറ പഞ്ചായത്തിലെ കാക്കണഞ്ചേരി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും കല്ലുള്ളതോട് ഭാഗത്ത് ആദിവാസിപുനരധിവാസ വികസനമിഷന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയുടെ പട്ടയവിതരണം നടത്തി.…
Read More » -
ജനവാസ കേന്ദ്രത്തിൽ കാട്ടാന; വ്യാപക കൃഷിനാശം
നാദാപുരം: വാണിമേൽ പന്നിയേരി മലയിൽ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന വിളകൾ നശിപ്പിച്ചു. രാത്രി എത്തിയ ഒറ്റയാന്റെ കാലുകൾ ചതുപ്പ് സ്ഥലത്തു താഴ്ന്നതോടെ കൂടുതൽ ഇടങ്ങളിൽ പരാക്രമങ്ങൾ കാട്ടാൻ…
Read More » -
കുന്നമംഗലം ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ വിളയാട്ടം
കുന്നമംഗലം: ടൗണിൽ ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ വിളയാട്ടം യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കുന്നു. റോഡിലും ബസ് സ്റ്റാൻഡിലും വാഹനങ്ങൾക്കും യാത്രക്കാർക്കും ഇടയിലൂടെ നായ്ക്കൾ അലഞ്ഞു തിരിയുന്നത് വിദ്യാർഥികളും…
Read More » -
ബസ് യാത്രയ്ക്കിടെ മോഷണം: 2 തമിഴ് സ്ത്രീകൾ അറസ്റ്റിൽ
റോക്ക്: ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച 2 തമിഴ് സ്ത്രീകൾ അറസ്റ്റിൽ. മധുര കല്ലുമേട് സ്വദേശിനികളായ പൊന്നി(27), പ്രിയ(28)എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കൊണ്ടോട്ടിയിൽ…
Read More » -
വടകരയിൽ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികൾക്ക് പരുക്ക്
കോഴിക്കോട്: കോഴിക്കോട് വടകരയിൽ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികൾക്ക് പരുക്ക്.പുതിയാപ്പിൽ നിന്ന് സ്കൂളിൽ പോവുകയായിരുന്ന കുട്ടികൾക്കാണ് പരുക്കേറ്റത്. കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു.ആരുടെയും പരുക്കുകൾ ഗുരുതരമല്ല.…
Read More » -
കെ.എസ്.ആർ.ടി.സി. ടെർമിനൽ ബലപ്പെടുത്തലിൽ വീണ്ടും പരിശോധന നടത്തും
കോഴിക്കോട് : മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനൽ ഏതുതരത്തിൽ ബലപ്പെടുത്തണമെന്നതിനെക്കുറിച്ച് വീണ്ടും പഠനം വേണമെന്ന് മദ്രാസ് ഐ.ഐ.ടി. സംഘം. തിരുവനന്തപുരത്ത് ഗതാഗതമന്ത്രി ആന്റണിരാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഈ…
Read More » -
ആനന്ദം പകർന്ന് നീന്തിക്കയറിയത് കാഴ്ചപരിമിതിയുള്ള 10 കുട്ടികൾ
കോഴിക്കോട്: കാഴ്ചപരിമിതിയുള്ള 10 കുട്ടികൾ നീന്തി കയറിയപ്പോൾ കണ്ടു നിന്നവരിലും സന്തോഷം നിറഞ്ഞു. പാലാഴി ജികെഎംഎംഎൻ നീന്തൽ പരിശീലന അക്കാദമിയിലാണ് ഇന്നലെ അത്ഭുതവും സന്തോഷവും പകർന്ന നിമിഷങ്ങൾ…
Read More » -
സംരംഭകർക്കായി ലോൺ/ലൈസൻസ്/സബ്സിഡി മേള സംഘടിപ്പിച്ച് താമരശ്ശേരി ഗ്രാമ പഞ്ചായത്ത്
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ പുതിയ സംരംഭകരെ കണ്ടെത്തുന്നതിനായും നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പും താമരശ്ശേരി ഗ്രാമപഞ്ചായത്തും ചേർന്ന് ലോൺ /ലൈസെൻസ് /സബ്സിഡി മേള 10/08/2022 ബുധനാഴ്ച…
Read More »