Kozhikode
-
കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ റെയില്‍ പാളത്തില്‍ ഗര്‍ത്തം; ട്രെയിനുകള്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു
കൊയിലാണ്ടി : ചെങ്ങോട്ടുകാവില്‍ റെയില്‍ പാളത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു. ട്രെയിനുകള്‍ കൊയിലാണ്ടി സ്റ്റേഷനില്‍ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു. ഇപ്പോള്‍ കുഴി അടച്ച് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എങ്ങിനെയാണ് ട്രാക്കില്‍…
Read More » -
പേപ്പര്‍ ബാഗും എൽ ഇ ഡി ബെള്ബും സിമ്പിളായി നിര്‍മിക്കാന്‍ താമരശ്ശേരിയില്‍ പരിശീലനം
താമരശ്ശേരി: പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുമ്പോള്‍ ബദല്‍ സംവിധാനമായ പേപ്പര്‍ ബാഗിനുള്ള സാധ്യത മുന്‍നിര്‍ത്തി താമരശ്ശേരിയില്‍ ഏകദിന പരിശീലന സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താമരശ്ശേരി…
Read More » -
താമരശ്ശേരി ടൗണിന്റെ ഹൃദയ ഭാഗത്ത് ലഹരി കേന്ദ്രം, പിടിയിലായ അഞ്ച് പേര് റിമാണ്ടില്‍*
താമരശ്ശേരി: പോലീസ് സ്റ്റേഷന്റെ വിളിപ്പാടകലെ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും നടത്തിയ സംഘം റിമാണ്ടില്‍. താമരശ്ശേരി അണ്ടോണ വേങ്ങേരി മീത്തല്‍ വീട്ടില്‍ അല്‍ത്താഫ് സജീദ്(49), സഹോദരന് ഷരീഫ്…
Read More » -
കോഴിക്കോട് യുവതി ട്രെയിൻ തട്ടി മരിച്ച സംഭവം; ഭർത്താവിനെതിരെ ആത്മഹത്യപ്രേരണാക്കുറ്റം
കോഴിക്കോട്: യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പറമ്പിൽ ബസാർ സ്വദേശിനി അനഘയെ ട്രെയിൻ തട്ടി മരിച്ച…
Read More » -
മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിന്റെ 40 അടി; അര്‍ജന്റീന-ബ്രസീല്‍ പോരാട്ടത്തിൽ ഒരു ഗ്രാമം
കോഴിക്കോട്: ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശത്തിമർപ്പിലാണ് ആരാധകർ. ഇങ്ങ് കേരളത്തിലും ആവേശത്തിനും വെല്ലുവിളികൾക്കും തെല്ലും കുറവൊന്നുമില്ല. കട്ടൗട്ടുകളും ഫ്ളക്സുകളുമായി കേരളക്കരയും ലോകകപ്പ്…
Read More » -
കവിയും എഴുത്തുകാരനുമായ ടി.പി.രാജീവൻ അന്തരിച്ചു
കോഴിക്കോട്: കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ (തച്ചംപൊയിൽ രാജീവൻ–63) അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ 11.30നായിരുന്നു അന്ത്യം. വൃക്ക–കരൾ രോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. ഇന്നു് (03-11-2022-വ്യാഴം) രാവിലെ 9 മുതൽ 11…
Read More » -
പയ്യോളിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം; മൂന്ന് പേര് കസ്റ്റഡിയില്‍
പയ്യോളി: പയ്യോളിയില്‍ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പയ്യോളി സ്വദേശികളായ അലി, ഇസ്മായില്‍, ഷൈജല്‍ എന്നിവരാണ് പിടിയിലായത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കം…
Read More » -
താമരശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ചുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: എം ഡി എം എ യുമായി അഞ്ചു പേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ടൗണിലെ കെട്ടിടത്തില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ…
Read More » -
ഭൂമി വിവരങ്ങൾ ഡിജിറ്റൽ ഫ്ലാറ്റ്ഫോമിലേക്ക് ‘എന്റെ ഭൂമി’ ഡിജിറ്റൽ റിസർവ്വേയ്ക്ക് ജില്ലയിൽ തുടക്കമായി
പേരാമ്പ്ര: മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ റീസര്‍വേയ്ക്ക് ജില്ലയിൽ തുടക്കമായി. ‘എന്റെ ഭൂമി’ ഡിജിറ്റൽ റിസർവ്വേയുടെ ജില്ലാതല ഉദ്ഘാടനം ടൂറിസം-പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ…
Read More » -
ജീവിതശൈലി രോഗപ്രതിരോധ ക്യാമ്പയിൻ ‘ബി ദ ചേഞ്ച് ‘ പദ്ധതിയുമായി ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജീവിതശൈലി രോഗപ്രതിരോധ ക്യാമ്പയിൻ ‘ബി ദ ചേഞ്ച്’ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. പദ്ധതിയുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ സൈക്കിൾ ഉപയോഗിക്കാൻ ആരംഭിച്ചു. ജില്ലാകലക്ടർ ഡോ. എൻ തേജ്…
Read More »