Kozhikode
-
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി യുവതി ജീവിച്ചത് 5 വര്‍ഷം; കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഗുരുതര വീഴ്ച
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി ജീവിച്ചത് അഞ്ച് വര്‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ…
Read More » -
മെഡിക്കൽ കോളേജ് ചുറ്റുമതിൽനിർമാണം: നാട്ടുകാർ പ്രതിഷേധിച്ചു
കോഴിക്കോട് : മെഡിക്കൽ കോളേജിന്റെ പരിസരങ്ങളിലൂടെ കടന്നുപോകുന്ന റിങ് റോഡിന് 12 മീറ്റർ വീതി വേണമെന്നാവശ്യപ്പെട്ട് യൂണിറ്റി ഫോർ റിങ് റോഡ് ആക്ഷൻ കമ്മിറ്റി ചുറ്റുമതിൽ നിർമാണസ്ഥലത്ത് പ്രതിഷേധിച്ചു.…
Read More » -
കോഴിക്കോട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മോഷണം
കോഴിക്കോട്: ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മോഷണം നടന്നതായി പരാതി. ക്ഷേത്രത്തിലെ ഏഴ് ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന നിലയില്‍ കണ്ടെത്തി. ഇതില്‍ ആറ് ഭണ്ഡാരങ്ങളില് നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന്…
Read More » -
56 കുപ്പി മാഹിനിര്‍മിത വിദേശ മദ്യവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: വില്പനക്കായി കൊണ്ടുവന്ന 56 കുപ്പി മാഹിനിര്‍മിത വിദേശ മദ്യവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍. സോള്ഡയിലെ രവീന്ദ്രയെയാണ് (30) സിറ്റി സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പും നടക്കാവ് പൊലീസും…
Read More » -
നിയമം ലംഘിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള 18 കോൺട്രാക്ട് കാരിയേജ് വാഹനങ്ങൾക്കു നേരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു
കോഴിക്കോട് : നിയമം ലംഘിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള 18 കോൺട്രാക്ട് കാരിയേജ് വാഹനങ്ങൾക്കു നേരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. സ്പീഡ് ഗവേണർ ഒഴിവാക്കിയ…
Read More » -
അനുമതിവേണമെന്ന് പി.ഡബ്ല്യു.ഡി; ആവശ്യമില്ലെന്ന് കെ.എസ്.ഇ.ബി; വകുപ്പുകളുടെ വടംവലിയിൽ പരിഹാരമാവാതെ എളേറ്റിലിലെ വോൾട്ടേജ് ക്ഷാമം
കൊടുവള്ളി: വോൾട്ടേജ് ക്ഷാമം പരിഹരിക്കാനായി റോഡരികിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി കെ.എസ്.ഇ.ബി.. പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവൃത്തിനടത്താൻ അനുമതിവേണമെന്നും പിഴയടയ്ക്കണമെന്നും പി.ഡബ്ല്യു.ഡി. തർക്കമായതോടെ എൺപത് ശതമാനത്തോളം പൂർത്തിയായ…
Read More » -
പിഞ്ചുകുഞ്ഞിന്റെ പാദസരം കവര്‍ന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍
കോഴിക്കോട്: മാനാഞ്ചിറ എസ് ബിഐ ബസ് സ്റ്റോപ്പില്‍ വെച്ച് കൈക്കുഞ്ഞിന്റെ കാലില്‍നിന്ന് പാദസരം കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. തമിഴ്നാട് കല്‍മേട് സ്വദേശികളായ സുഗന്ധി (27), പ്രിയ…
Read More » -
കൊടുവള്ളി മണ്ണിൽ കടവിൽ ബൈക്കിൽ മിനിലോറി ഇടിച്ച് ദർസ് വിദ്യാർത്ഥി മരിച്ചു
കൊടുവള്ളി: ബൈക്കിൽ മിനിലോറി ഇടിച്ച് ദർസ് വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി പാലങ്ങാട് താമസിക്കുന്ന മുക്കിടത്തിൽ ചോലയിൽ സുലൈമാന്റെ മകൻ സ്വാലിഹ് (26) ആണ് മരിച്ചത്. ഇന്ന്…
Read More » -
ഓട്ടോറിക്ഷയും ഓട്ടോ കാറും കൂട്ടിയിടിച്ച് യുവാവിന് സാരമായി പരുക്കേറ്റു
താമരശ്ശേരി: താമരശ്ശേരി – മുക്കം സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം ഓട്ടോറിക്ഷയും, ഓട്ടോ കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ താമരശ്ശേരി തേക്കും…
Read More » -
താമരശ്ശേരി ചുരത്തിൽ വാഹനാപകടം
താമരശ്ശേരി : ചുരം ഇരുപത്തി ഒൻപതാം മൈലിനു മുകളിൽ ചിപ്പിലിക്കോടിന് സമീപം അപകടം. അമ്പലവയലിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല.
Read More »