Kozhikode
-
സ്വകാര്യ ആശുപത്രി ജീവനക്കാരികളെ പീഡിപ്പിക്കാൻ ശ്രമം; മാനേജർക്കെതിരെ ക്കേസ്
കോഴിക്കോട് : സ്വകാര്യ ആശുപത്രിയിലെ രണ്ട് ജീവനക്കാരികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആശുപത്രി മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരികളുടെ പരാതിയിൽ മാനേജർ ഷഫീറിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്. ഇന്ത്യന്‍…
Read More » -
അധികൃതർ ജാഗ്രതൈ; വിമുക്തി കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം പെരുകുന്നു
കോഴിക്കോട്: അധികൃതരും രക്ഷിതാക്കളും ജാഗ്രതൈ. ലഹരി വിമുക്തി കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം പെരുകുന്നു. ലഹരി വിമുക്തി കേന്ദ്രങ്ങളിൽ പ്രവേശിക്കപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവരുടെ എണ്ണത്തിൽ വൻവർദ്ധന. കഴിഞ്ഞ…
Read More » -
കോഴിക്കോട് കനോലി കനാലിൽ പെരുമ്പാമ്പിൻകൂട്ടത്തെ കണ്ടെത്തി
കോഴിക്കോട് : കാരപ്പറമ്പിൽ കനോലി കനാലിൽ പെരുമ്പാമ്പിൻകൂട്ടത്തെ കണ്ടെത്തി. 6 പാമ്പുകളെ കൂട്ടത്തോടെയാണ് കനാലിൽ കണ്ടെത്തിയത്. വഴിയിലൂടെ പോയ നാട്ടുകാരാണ് പെരുമ്പാമ്പിൻ കൂട്ടത്തെ ആദ്യം കണ്ടത്. ഇതിന്…
Read More » -
കോഴിക്കോട്ട് 15കാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
കോഴിക്കോട്: ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ പതിനഞ്ചുവയസ്സുകാരന് അഗ്നിരക്ഷാസേന രക്ഷകരായി. ഫറോക്ക് സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. മോതിരം കുടുങ്ങിയതോടെ വേദനയെടുത്ത് പുളഞ്ഞ കൗമാരക്കാരനെ…
Read More » -
വീടിനകത്ത് നിന്ന് 200 ലിറ്റർ വാഷും 30 ലിറ്റർ ചാരായവും പിടിച്ചെടുത്തു
കൊടുവള്ളി: വീടിനകത്ത് വൻതോതിൽ വാഷ് തയ്യാറാക്കി ചാരായം വാറ്റിയ ആളെ കൊടുവള്ളി എക്സൈസ് അറസ്റ്റു ചെയ്തു. സൗത്ത് കൊടുവള്ളി മോഡേൺ ബസാർ പറയരുകണ്ടി അബ്ദുൾഖാദർ (53) ആണ്…
Read More » -
അഴിയൂരില്‍ ബൈക്കില്‍ കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് 15 ലീറ്റര്‍ മാഹി മദ്യം
വടകര : മാഹിയില്‍ നിന്ന് ബൈക്കില്‍ കടത്തിയ 15 ലീറ്റര്‍ മദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍. നന്മണ്ട പോയില് താഴം ഭാഗത്ത് തറോല്‍ ബാബുവിന്റെ മകന് ബിജീഷിനെയാണ്…
Read More » -
പ്ലസ്ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസിലിരുന്ന സംഭവം; ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ…
Read More » -
സംസ്ഥാന സ്കൂൾകലോത്സവം: സംഘാടകസമിതി ഓഫീസ് തുറന്നു
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് മാനാഞ്ചിറയിൽ തുറന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഏഴുവർഷത്തിനുശേഷം കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾകലോത്സവം വൻ…
Read More » -
എംബിബിഎസ് ക്ലാസിൽ പ്ലസ്ടു വിദ്യാർഥിനി ഇരുന്ന സംഭവം:പൊലീസ് നടപടികൾ അവസാനിപ്പിച്ചു
കോഴിക്കോട് : പ്ലസ് ടു വിദ്യാര്‍ഥിനി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തില്‍ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന്റെ…
Read More » -
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു, നിരവധിപ്പേർക്ക് പരിക്ക്
കോഴിക്കോട് : വടകര അഴിയൂരിൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ്…
Read More »