Kozhikode
-
പിടികിട്ടാപ്പുള്ളിയെ 20 വര്‍ഷത്തിന് ശേഷം താമരശ്ശേരി പോലീസിന്റെ പിടിയിലായി
താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വാറണ്ട് നിലനില്‍ക്കുന്ന പിടികിട്ടാപ്പുള്ളിയെ 20 വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. താമരശ്ശേരി അമ്പായത്തോട് സ്കൂളിന് സമീപം താമസിക്കുന്ന എ…
Read More » -
റോഡ് ടെസ്റ്റിനിടെ വീട്ടമ്മയോട് പീഡനശ്രമം; വടകരയിലെ മോട്ടോർ വാഹന ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് പൊലീസ്
വടകര : ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ടെസ്റ്റിനിടെ പീഡനശ്രമം. പരിഭ്രാന്തയായ യുവതി വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. മോട്ടോർ വാഹന ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ മോശം പെരുമാറ്റം യുവതി മാധ്യമങ്ങളോട് വിശദീകരിച്ചത്…
Read More » -
കോഴിക്കോട് സിനിമാ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട് :സിനിമാ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചതായി പരാതി. നടക്കാവ് പൊലീസിനാണ് യുവതി പരാതി നല്‍കിയത്. ശനിയാഴ്ച നഗരത്തിലെ ഫ്ലാറ്റിലായിരുന്നു പീഡനം. രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.…
Read More » -
കോഴിക്കോട് തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ
കോഴിക്കോട് : കൊയിലാണ്ടിക്ക് സമീപം തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.…
Read More » -
കൂടത്തായി കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും
കൂടത്തായി: കൂടത്തായി കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. അഭിഭാഷകന് ആളൂരിന് പ്രതി ജോളിയുമായി സംസാരിക്കാന്‍ ഇന്നലെ വൈകിട്ട് 5 മണി വരെ കോടതി സമയം അനുവദിച്ചിരുന്നു.…
Read More » -
വേളം ശാന്തിനഗറിൽ ആറുപേർക്ക് തേനീച്ചകളുടെ കുത്തേറ്റു
കുറ്റ്യാടി: വേളം ശാന്തിനഗര്‍ തിരുവഞ്ചേരിച്ചിറക്കു സമീപം കൂടിളകി എത്തിയ കാട്ടുതേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ആറു പേര്‍ക്ക് പരിക്ക് എടമണ്ണില്‍ സൂപ്പി(72), മേനോക്കിമണ്ണില് നിസാര്‍ (36), വേളം ഹയര്‍ സെ…
Read More » -
പാചകവാതക വിലവർദ്ധനവിൽ ഓമശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ ഉരുട്ടി വ്യാപാരികളുടെ പ്രതിഷേധം
ഓമശ്ശേരി: വാണിജ്യ ഗ്യാസ് വിലവർദ്ധനവിനെതിരെ യൂത്ത് വിംഗ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ ഉരുട്ടി പ്രതിഷേധം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന…
Read More » -
കോഴിക്കോട്ടെ ഡോക്ടര്‍മാരുടെ പണിമുടക്കിൽ വലഞ്ഞ് രോഗികൾ: പ്രവര്‍ത്തിച്ചത് അത്യാഹിത വിഭാഗം മാത്രം
കോഴിക്കോട് : ഫാത്തിമാ ആശുപത്രിയിലെ ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരം രോഗികളെ വലച്ചു. സമരത്തെക്കുറിച്ച് അറിയാതെ സർക്കാർ ആശുപത്രികളിലുൾപ്പെടെയെത്തിയ രോഗികൾ മടങ്ങി.…
Read More » -
8 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും
കൊയിലാണ്ടി : എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. കീഴരിയൂര്‍ വടക്കുംമുറി കാരക്കുന്നത്ത് വീട്ടില്‍…
Read More » -
വില്യാപ്പള്ളിയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
വടകര: വില്യാപ്പള്ളിയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച പേരാമ്പ്ര ചേനായി സ്വദേശി വിനീഷി (34)നെ ഗുരുതര പരിക്കുകളോടെ കോഴിക്കോട്…
Read More »