Kozhikode
-
എ.ഐ. ക്യാമറ മിഴിതുറന്നിട്ട് മാസം ഒന്ന് : പിഴയിനത്തിൽ ഈടാക്കിയത് 5.68 ലക്ഷം രൂപ
കോഴിക്കോട് : എ.ഐ. ക്യാമറ പ്രവർത്തിച്ചുതുടങ്ങി ഒരുമാസം പിന്നിടുമ്പോൾ പിഴയിനത്തിൽ ഈടാക്കിയത് 5,68,500 രൂപ. ജൂൺ അഞ്ചുമുതൽ 30 വരെ കാലയളവിലുള്ള മോട്ടോർവാഹനവകുപ്പിന്റെ കണക്കാണിത്. ജില്ലയിൽ സ്ഥാപിച്ച…
Read More » -
കക്കയത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം
കോഴിക്കോട്: കനത്ത മഴയില്‍ പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. കരിയാത്തുംപാറ, തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » -
കരിപ്പുർ വിമാനത്താവളത്തിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരൻ ദേശീയപാതയിലുണ്ടായ അപകടത്തിൽ ലോറിക്കടിയിൽപ്പെട്ടു മരിച്ചു. വിമാനത്താവളത്തിലെ കരാർ കമ്പനിക്ക് കീഴിൽ എസ്കലേറ്റർ ഓപ്പറേറ്റർ ആയ ചേലേമ്പ്ര സ്വദേശി പി.അജീഷ്…
Read More » -
വഴിമറന്ന തമിഴ്നാട് സ്വദേശിക്ക് തുണയായി കോഴിക്കോട് കളക്ടർ എത്തി
കോഴിക്കോട്: ബന്ധുക്കളെ കാണാതെ സങ്കടത്തിലായ തമിഴ്നാട് സ്വദേശി വയോധികന് സഹായഹസ്തം നീട്ടി ജില്ലാ കലക്ടർ. വീട്ടിലേക്ക് തിരികെ പോകാനുള്ള വഴി അറിയാതെ കല്ലായി പാലത്തിനരികെ നിന്ന ഇസ്മയിലിനെയാണ്…
Read More » -
ഇലക്ട്രിക് പോസ്റ്റിനു മുകളിൽ ഷോക്കടിച്ച് പെരുമ്പാമ്പ് ചത്തു
കോഴിക്കോട്: ഇലക്ട്രിക് പോസ്റ്റിനു മുകളിൽ ഷോക്കടിച്ച് പെരുമ്പാമ്പ് ചത്തു. നാട്ടുകാർ പരാതിപ്പെട്ട് മണിക്കൂറുകളായിട്ടും എടുത്തു മാറ്റാതെ കെഎസ്ഇബി. പാമ്പിനെ തൊടാൻ തങ്ങൾക്ക് അധികാരമില്ലെന്നും അതു വനംവകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും…
Read More » -
കോഴിക്കോട് മന്ത്രിയുടെ വാഹനത്തിന് വഴി കൊടുക്കാത്തതിന് ലോറി ഡ്രൈവർക്ക് മർദ്ദനം; മന്ത്രിയെ തടഞ്ഞ് നാട്ടുകാർ
കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിനു കടന്നുപോകാൻ സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ്…
Read More » -
കോഴിക്കോട് ജനറല്‍ ബീച്ച് ആശുപത്രിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം; ഡോ. എം.കെ മുനീര്‍ എം.എല്‍.എ
കോഴിക്കോട്: ആയിരക്കണക്കിന് രോഗികള്‍ ദിനേന ആശ്രയിക്കുന്ന കോഴിക്കോട് ജനറല്‍ ബീച്ച് ആശുപത്രിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് അസംബ്ലി പാര്‍ട്ടി ഉപ ലീഡര്‍…
Read More » -
കോഴിക്കോട് ഭാര്യയ്ക്കൊപ്പം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഫറോക്ക്: ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽനിന്നു ചാലിയാർ പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ കാരിമണ്ണിൽ തട്ടാപുറത്തു ജിതിന്റെ…
Read More » -
ഐ.ഐ.എമ്മിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമായി
കുന്ദമംഗലം : കോഴിക്കോട് ഐ.ഐ.എമ്മിൽ ഈ അധ്യയനവർഷത്തെ മുൻനിര ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമായി. പി.ജി.പി. ഇൻ ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെന്റ്, പി.ജി.പി. ഇൻ ഫിനാൻസ്,…
Read More » -
കോഴിക്കോട് ബീച്ചിൽ പോലീസുകാരനുനേരെ കത്തിവീശി
കോഴിക്കോട് : പഴയ കോർപ്പറേഷൻ ഓഫീസിന് സമീപം പുകവലിക്കുന്നത് ചോദ്യംചെയ്ത പോലീസുകാരനുനേരെ യുവാവ് കത്തിവീശി. സംഭവത്തിൽ യുവാവിനെ ടൗൺ പോലീസ് അറസ്റ്റുചെയ്തു. പന്നിയങ്കര സ്വദേശി ഇർഫാൻ(19)ആണ് ഞായറാഴ്ച…
Read More »