Kozhikode
-
കൊയിലാണ്ടിയിൽ പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിയുടെ പരാക്രമം
കോഴിക്കോട് : കൊയിലാണ്ടിയിൽ ലഹരി മരുന്നു പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിയുടെ പരാക്രമം. കൊയിലാണ്ടി പെരുവട്ടൂരിൽ മൊയ്തീൻ എന്നയാളാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്വയം…
Read More » -
കോഴിക്കോട് കായണ്ണ മെട്ടന്തറ ജംഗ്ഷനില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം, നാല് പേർക്ക് പരിക്ക്
കോഴിക്കോട് : കായണ്ണ മെട്ടന്തറ ജംഗ്ഷനില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ജീപ്പാണ് അപകടത്തില്‍ പെട്ടത്. ഇന്ന് 11.30 കൂടിയാണ് അപകടം നടന്നത്.…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പിലെ പെട്ടിക്കടകള്‍ പൊളിച്ചു നീക്കി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു മുമ്പിലെ പെട്ടിക്കടകള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ഇവിടെ ഗതാഗത കുരുക്കു പരിഹരിക്കുന്നതിനുവേണ്ടിയാണു നടപടി. വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന പെട്ടിക്കടകളാണ് ഇന്നു രാവിലെ…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നിനായി ഇനി മണിക്കൂറുകൾ വരി നിൽക്കേണ്ട
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നിനായി ഇനി മണിക്കൂറുകൾ വരി നിൽക്കേണ്ട. 2600 ചതുരശ്ര മീറ്ററിൽ അത്യാധുനിക മരുന്ന് വിതരണകേന്ദ്രം ആശുപത്രിക്കകത്ത് തുടങ്ങി. ഓരോ സ്കീമുകൾക്കും…
Read More » -
സർക്കാർ സംവിധാനങ്ങളിൽ നിന്നുണ്ടായത് ക്രൂരാനുഭവങ്ങൾ; ഐസിയു പീഡന കേസ് അതിജീവിതയുടെ വെളിപ്പെടുത്തൽ
കോഴിക്കോട്: പീഡന പരാതി നൽകിയതിന് പിന്നാലെ സർക്കാർ സംവിധാനങ്ങളിൽ നിന്നുണ്ടായത് ക്രൂരാനുഭവങ്ങളാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽവെച്ച് പീഡനത്തിനിരയായ യുവതി. മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ പരാതിയുമായെത്തിയ തന്നോട്…
Read More » -
കോഴിക്കോട് ഭർതൃ വീട്ടിൽ വച്ച് യുവതിക്ക് മർദ്ദനമേറ്റ സംഭവം; ഭർത്താവും സഹോദരങ്ങളും അറസ്റ്റിൽ
കോഴിക്കോട് : നാദാപുരത്തിനടുത്തുള്ള തൂണേരി പഞ്ചായത്തിലെ ചാലപ്പുറത്ത് യുവതിക്ക് മർദ്ദനമേറ്റ സംഭവം. ഭർത്താവിനെയും സഹോദരങ്ങളെയും നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി സ്വദേശിനിയായ ചാലപ്പുറം കുന്നോത്ത് പിലാവുള്ളതിൽ…
Read More » -
കോഴിക്കോട്ട് മിഠായി തെരുവിലെ തുണിക്കടകളിലെ റെയ്ഡ്; 27 കോടി രൂപയുടെ നികുതിവെട്ടിപ്പ്
കോഴിക്കോട് : കോഴിക്കോട്ട് തുണിക്കടകളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന…
Read More » -
മാലിന്യ പ്ലാന്റിലേക്കുള്ള ലോറി അടിച്ച് തകര്‍ത്ത സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു
താമരശ്ശേരി: കൊട്ടാരക്കോത്ത് കോഴി മാലിന്യ സംസ്കരണ പ്ലാന്റില്‍ ട്രയല്‍ റണ്‍ നടത്താന്‍ വിറകുമായി വന്ന ലോറി അടിച്ച് തകര്‍ത്ത് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു.…
Read More » -
കടലാക്രമണം രൂക്ഷം ; കുരിയാടി ഭാഗത്ത് വീടുകൾ അപകട ഭീഷണിയിൽ
വടകര: രൂക്ഷമായ കടലാക്രമണം കാരണം ദുരിതം അനുഭവിക്കുന്ന ആവിക്കൽ, കുരിയാടി, മുട്ടുങ്ങൽ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം. മുൻ കാലങ്ങളെ അപേക്ഷിച്ച് അതിശക്തമായ കടലാക്രമണമാണ് ഇപ്പോൾ…
Read More » -
കട്ടിപ്പാറയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി
പൂനൂർ: കട്ടിപ്പാറയിൽ പുഴയിൽ ഒഴുക്കിൽ പെട്ട വയോധികയെ രക്ഷപ്പെടുത്തി. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70) ആണ് പൂനൂർ പുഴയിൽ കടുവാകുന്ന് ആനക്കയം ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ വൈകിട്ടാണ്…
Read More »