
കോഴിക്കോട്: താമരശ്ശേരിയിൽ മിനി പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം . ഗ്യാസ് കയറ്റി പോവുകയായിരുന്ന മിനി പിക്കപ്പാണ് അപകടത്തിൽ പെട്ടത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം.
അമിത വേഗത്തിൽ എത്തിയ കാർ ദിശ തെറ്റിച്ച് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്





