Kozhikode
-
കോഴിക്കോട് NIT-യില് അധ്യാപകന് കുത്തേറ്റു; അക്രമത്തിന് പിന്നില് മദ്രാസ് ഐഐടിയിലെ സഹപാഠി
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയില് അധ്യാപകന് കുത്തേറ്റു. സിവില് എൻജിനിയറിങ് വിഭാഗം പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്.തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15 ഓടെയാണ് സംഭവം.…
Read More » -
കോഴിക്കോട്ടെ നിയമന തട്ടിപ്പ് കേസ്; ലെനിൻ രാജ് കീഴടങ്ങി
കോഴിക്കോട്: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ പ്രതി ലെനിൻ രാജ് കീഴടങ്ങി. കോഴിക്കോട് കുന്നമംഗലം സ്റ്റേഷനിലെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് ഉടൻ…
Read More » -
കോഴിക്കോട് റെയിൽവേ നടപ്പാത പൊളിക്കൽ നാട്ടുകാർ തടഞ്ഞു
കോഴിക്കോട് : പുതിയങ്ങാടി എടക്കൽ ബീച്ചിൽനിന്ന് പാവങ്ങാട് ഭാഗത്തേക്കുള്ള നടപ്പാത പൊളിച്ചുമാറ്റാനുള്ള റെയിൽവേയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. പാലക്കാട് ഡിവിഷനുകീഴിൽ റെയിൽവേപാളങ്ങൾക്ക്…
Read More » -
കൈക്കൂലി വാങ്ങിയ മുൻ സബ് ഇൻസ്പെക്ടർക്ക് ഒരുവർഷം കഠിന തടവും 50,000 രൂപ പിഴയും
കോഴിക്കോട് : തൊട്ടിൽപാലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന പി. സോമൻ കൈക്കൂലി വാങ്ങിയ കേസിൽ കോഴിക്കോട് വിജിലൻസ് കോടതി ഒരുവർഷം കഠിന തടവിനും 50,000 രൂപ…
Read More » -
പേരാമ്പ്ര റബ്ബർ തോട്ടത്തിൽ തീ പിടിച്ച് അപകടം; അര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു
കോഴിക്കോട് : പേരാമ്പ്രയിൽ റബ്ബർ തോട്ടത്തിൽ തീ പിടിച്ച് അടിക്കാടുകൾ കത്തിനശിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കൈതക്കൽ കോറ്റിയോട് പങ്കജാക്ഷി എന്നിവരുടെ റബ്ബർ തോട്ടത്തിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ…
Read More » -
വീട് മോടിപിടിപ്പിക്കാൻ സർവ്വകലാശാല ഫണ്ട് ഉപയോഗിച്ചു; ഗോപിനാഥ് രവീന്ദ്രനെതിരെ കെഎസ്യു
കോഴിക്കോട്: കണ്ണൂർ സർവ്വകലാശാല മുൻ വി സി ഗോപിനാഥ് രവീന്ദ്രനെതിരെ കെഎസ്യു. 20 ലക്ഷത്തി അൻപത്തയ്യായിരം രൂപ സർവ്വകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ ഉപയോഗിച്ചുവെന്നാണ് ആരോപണം.…
Read More » -
കോഴിക്കോട് തൊട്ടിൽപ്പാലത്ത് ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധന; രണ്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി
കോഴിക്കോട് : തൊട്ടിൽപാലം ടൗണിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം, ഭക്ഷ്യ സുരക്ഷാ വിഭാഗം എന്നിവ സംയുക്തമായി പരിശോധന നടത്തി. പൊതുജനാരോഗ്യ നിയമങ്ങളും, ഭക്ഷ്യ സുരക്ഷാ…
Read More » -
കോഴിക്കോട് അയല്വാസിയുടെ വീട്ടില് കയറി അക്രമം; യുവാവ് അറസ്റ്റില്
കോഴിക്കോട് : മുതുകാട് ചെങ്കോട്ടക്കൊല്ലിയില് വീട്ടില്ക്കയറി അക്രമംനടത്തിയ കേസില് യുവാവ് അറസ്റ്റില്. അമ്പലക്കുന്നേല് ബബീഷിനെ (33) ആണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതി ഇയാളെ റിമാന്ഡ്…
Read More » -
കോഴിക്കോട് ഏലത്തൂർ എച്ച്പി ഡിപ്പോയിലേക്ക് കൊണ്ടുവന്ന തീവണ്ടി വാഗണിന് തീപിടിച്ചു
കോഴിക്കോട് :ഏലത്തൂർ ഹിന്ദുസ്ഥാന് പെട്രോളിയം (എച്ച്പി) ഡിപ്പോയില് ഇറക്കുവാന് കൊണ്ടുവന്ന തീവണ്ടി വാഗണിന് തീ പിടിച്ചു. എച്ച്പിയിലെ സുരക്ഷാ വിഭാഗം ഉടൻ തന്നെ തീ അണച്ചതിനാൽ വൻ…
Read More » -
തീവണ്ടി യാത്രയ്ക്കിടെ വിദ്യാര്ഥിനികളെ ഉപദ്രവിച്ച ടൂര് ഓപ്പറേറ്റര് പിടിയില്
കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ വിദ്യാര്ഥിനികളെ ഉപദ്രവിച്ച ടൂര് ഓപ്പറേറ്ററെ റെയില്വേ പോലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ സ്വദേശിയും ടൂര് ഓപ്പറേറ്ററുമായ കുളക്കാടന് കുഴിയില് അലി മാക്കാര് ആണ് പിടിയിലായത്. ആലുവയില്നിന്ന്…
Read More »