Kozhikode
-
കോഴിക്കോട് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം; ബാലറ്റുകൾ കീറിയെറിഞ്ഞു
കോഴിക്കോട്: കുന്ദമംഗലം കോളേജിലെ യൂണിയന് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറു വിദ്യാർത്ഥികള്‍ക്ക് പരുക്ക്. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘർഷമുണ്ടാക്കിയ രണ്ടു…
Read More » -
കോഴിക്കോട് നാദാപുരത്ത് നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: നാദാപുരം അഹമ്മദ് മുക്കിൽ നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. എളയിടം സ്വദേശി പാലോള്ളതിൽ അമ്മദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അഞ്ച് ദിവസമായി പാലോള്ളതിൽ…
Read More » -
സ്വർണ്ണക്കടത്ത്; കോഴിക്കോട് സ്വദേശി പിടിയിൽ
നെടുമ്പാശ്ശേരി: അനധികൃതമായി കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. അബൂദബിയിൽനിന്ന് വന്ന കോഴിക്കോട് സ്വദേശി അജ്മൽ നിയാസിൽനിന്നാണ് 1157 ഗ്രാം…
Read More » -
കോഴിക്കോട് അമ്മായിയമ്മയെ മരുമകള്‍ മുറിയില്‍ പൂട്ടിയിട്ടു; പിന്നാലെ പോലീസ് ‘സഖി’യിലേക്ക് മാറ്റി
കോഴിക്കോട് : കുടുംബപ്രശ്നത്തെ തുടര്‍ന്ന് മരുമകള്‍ ഭര്‍ത്തൃമാതാവിനെ ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടു. പോലീസെത്തി രക്ഷിച്ചു. വി.കെ. റോഡിലെ 85 വയസ്സുകാരിയെയാണ് തടവിലാക്കിയത്. ബുധനാഴ്ച രാത്രി 7.30-ഓടെയാണ്…
Read More » -
കേരളത്തിലാദ്യമായി ബി.എസ്.സി. ന്യൂക്ലിയാര്‍ മെഡിസിന് കോഴ്സ്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിക്കുമെന്ന് വീണാ ജോർജ്
സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാര്‍ മെഡിസിന് ടെക്നോളജി കോഴ്സ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 സീറ്റുകളുള്ള…
Read More » -
കോഴിക്കോട് വടകരയിൽ വില്പനക്കായി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ മദ്യം കണ്ടെത്തി
കോഴിക്കോട് : വടകര റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ കുറ്റിക്കാടിനുള്ളിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ മദ്യം കണ്ടെത്തി. 20 മദ്യകുപ്പികളിലായി 10 ലിറ്റർ മാഹി വിദേശ മദ്യം…
Read More » -
യുനെസ്കോയുടെ സാഹിത്യനഗരം പദവി കോഴിക്കോടിന്; ഇരട്ടി മധുരത്തിൽ മേയർ
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗരം പദവി കോഴിക്കോടിനുള്ള വലിയ അംഗീകാരമാണെന്നും അഭിമാന നിമിഷമെന്നും കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് പറഞ്ഞു. സാഹിത്യ രംഗത്തും മാധ്യമ രംഗത്തും എല്ലാം…
Read More » -
കോഴിക്കോട് ആംബുലൻസ് ബൈക്കിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന 57കാരൻ മരിച്ചു
കോഴിക്കോട് : ബൈക്കിൽ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചേളന്നൂർ ബാലകൃഷ്ണ വുഡ് ഇൻഡസ്ട്രീസ് ഉടമ ഈന്താട്ട് പുരുഷോത്തമൻ (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ…
Read More » -
ജാനകിക്കാട് കൂട്ട ബലാൽസംഗ കേസ്; പ്രതികൾക്കുള്ള ശിക്ഷ വിധിച്ച് കോടതി
കോഴിക്കോട്: ജാനകിക്കാട് കൂട്ട ബലാൽസംഗ കേസിലെ പ്രതികൾക്കുള്ള ശിക്ഷ വിധിച്ച് കോടതി. 1, 3, 4 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിക്ക് 30…
Read More » -
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയ സംഭവം; ശസ്ത്രക്രിയക്ക് വിധേയനാക്കി
കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പേരാമ്പ്ര കാവുന്തറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ഗുരുതര പരിക്കേറ്റ ഷംസുദ്ദീനെ കോഴിക്കോട്…
Read More »