Kozhikode
-
വടകരയിൽ കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തണം, ഇല്ലെങ്കിൽ നിയമനടപടി: കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : മുസ്ലിം ലീഗ് എപ്പോഴും സമാധാനം കാംക്ഷിക്കുന്നവരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കാഫിർ പ്രയോഗം ആണ് വടകരയിലെ പ്രശ്നങ്ങൾക്ക് തുടക്കമായത്. ലീഗ് പ്രവർത്തകന്റെ പേരിലാണ് ആവശ്യമില്ലാതെ…
Read More » -
വൈ. പ്രസിഡൻ്റിൻ്റെ രാജി ; നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിനിടയിൽ കയ്യാങ്കളിയും കയ്യേറ്റ ശ്രമവും
കോഴിക്കോട് : നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള എൽ ഡി എഫ് പ്രതിഷേധം ശക്തമാക്കി. നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിനിടയിൽ…
Read More » -
ആംബുലന്സ് അപകടത്തില്പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്ക്കെതിരെ കേസ്
കോഴിക്കോട്: പുതിയറയില് അപകടത്തില്പെട്ട ആംബുലന്സ് കത്തി രോഗി മരിച്ച സംഭവത്തില് ആംബുലന്സ് ഡ്രൈവര്ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര് അര്ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്. പൊലീസ്…
Read More » -
വിമാനത്താവളത്തിന്റെ ചുറ്റുമതില് പൊളിഞ്ഞു; മഴയില് മലിനജലം കുത്തിയൊലിച്ചെത്തി ദുരിതത്തിലായി നാട്ടുകാര്
കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തിന്റെ പൊളിഞ്ഞ ചുറ്റുമതില് പുനസ്ഥാപിക്കാത്തത് മൂലം ദുരിതത്തിലായി നാട്ടുകാര്. ഇപ്പോള് മഴ കനക്കുന്നതോടെ ഇവിടെ നിന്ന് വെള്ളം കുത്തിയൊലിച്ച് എത്തി വീട്ടുപരിസരങ്ങളിലും കൃഷിയിടങ്ങളിലും കിണറുകളിലുമെല്ലാം…
Read More » -
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; നിയന്ത്രണം വിട്ട സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി മദ്രസാ ബസാറിനടുത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നു പുലർച്ചെ 5.15നാണ് സംഭവം. ബെംഗളൂരുവിൽ നിന്ന്…
Read More » -
കോഴിക്കോട് വാഹനാപകടം: ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വാഹനാപകടം. രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന…
Read More » -
ബൈക്കുകള് കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന് ഏജന്റ് മരിച്ചു
കോഴിക്കോട്: കഴിഞ്ഞ ദിവസം ബൈക്കുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന് ഏജന്റ് മരിച്ചു. ചാലിയം കടുക്ക ബസാര് പരീക്കപ്പുറം സുബൈര് (60) ആണ് മരിച്ചത്.…
Read More » -
അഞ്ജലി രാജീവിന് ടാഗോർ പുരസ്കാരം
കോഴിക്കോട് : ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഡി.ആർ. ഡി.സി ഗ്ലോബൽ വിവിധ ഭാരതീയ ഭാഷാ ഗ്രന്ഥങ്ങൾക്കായി ഏർപ്പെടുത്തിയ അന്താരാഷ്ട്ര ടാഗോർ പുരസ്കാരത്തിന് അഞ്ജലി രാജീവ് അർഹയായി. 10001…
Read More » -
പേരാമ്പ്രയിൽ തെരുവുനായ ആക്രമണം: അഞ്ച് പേർക്ക് പരിക്ക്
പേരാമ്പ്ര: തെരുവ് നായയുടെ ആക്രമണത്തില് 5 പേര്ക്കു പരുക്കേറ്റു. ഇന്നു രാവിലെ എട്ടരയോടെയാണു സംഭവം. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുംവച്ചാണ് തെരുവ് നായയുടെ…
Read More » -
പേരാമ്പ്ര കനാലില് കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് : പേരാമ്പ്ര കനാലില് കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരി കണ്ടി വാഴയില് മീത്തല് ഗംഗാധരന്റെ മകന് യദു (24) ആണ് മരിച്ചത്. ഇന്ന്…
Read More »