Kozhikode
-
കക്കയം ഡാം ഹൈഡൽ ടൂറിസം സെന്റർ തുറന്നു
ബാലുശ്ശേരി: കക്കയം ഡാം സൈറ്റിലെ ഹൈഡൽ ടൂറിസം സെന്റർ പ്രവർത്തനം തുടങ്ങി. കക്കയത്ത് കൃഷിയിടത്തിൽ കർഷകനെ കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് ആറു മുതൽ…
Read More » -
കോഴിക്കോട് സ്പെയര്‍പാര്‍ട്സ് കടയില്‍ വന്‍ തീപ്പിടുത്തം; ഉടമക്ക് ലക്ഷങ്ങളുടെ നഷ്ടം
കോഴിക്കോട് : രാമനാട്ടുകരയില്‍ സ്പെയര്‍പാര്‍ട്സ് കടയില്‍ വന്‍ തീപ്പിടുത്തം. രാമനാട്ടുകര-ഫറോക്ക് റോഡില്‍ കണ്ടായി പെട്രോള്‍ പമ്പിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ഓട്ടോ വിന് സ്പെയേഴ്സ് എന്ന കടയിലാണ് അപകടമുണ്ടായത്.…
Read More » -
നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു
കോഴിക്കോട് : നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു . നരിപ്പറ്റ പഞ്ചായത്ത് ചേറുള്ള പറമ്പത്ത് കുഞ്ഞബ്ദുള്ളയുടെ വീടിനടുത്തുള്ള തേങ്ങാ കൂടക്കാണ് തീപിടിച്ചത്.…
Read More » -
കോഴിക്കോട് നാദാപുരം സ്വദേശി അക്ഷയ്യുടെ മരണം; ആത്മഹത്യയല്ല കൊലപാതകമെന്ന് അച്ഛൻ
കോഴിക്കോട് : കോഴിക്കോട് നാദാപുരം സ്വദേശി വി കെ അക്ഷയ് (21) യുടെ മരണം കൊലപാതകമെന്ന് അച്ഛൻ സുരേഷ്. തന്റെ മകന് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും…
Read More » -
കോഴിക്കോട് കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് – ലോറി ജീവനക്കാർ തമ്മില്‍ കയ്യാങ്കളി
കോഴിക്കോട് : കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാരും ലോറി ജീവനക്കാരും തമ്മില്‍ കയ്യാങ്കളി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.ഉള്ളി…
Read More » -
ടയർമാറ്റാൻ നിർത്തിയിട്ട കാറിനുപിന്നിൽ ലോറിയും വാനുമിടിച്ച് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
കൊയിലാണ്ടി : ദേശീയപാതയിൽ പാലക്കുളത്ത് ടയർ മാറ്റിയിടാൻ നിർത്തിയിട്ട കാറിനുപിന്നിൽ മിനിലോറിയും പിക്കപ്പ്വാനുമിടിച്ച് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. വടകര ചോറോട് അബീബ് മൻസിലിൽ മുഹമ്മദ് ഹിസാനാണ് മരിച്ചത്. വ്യാഴാഴ്ച…
Read More » -
സൂര്യാതപം: ജോലിസ്ഥലത്ത് കുഴഞ്ഞുവീണ പെയിന്റിങ് തൊഴിലാളി മരിച്ചു
കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ച…
Read More » -
കോഴിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മത്സ്യ വ്യാപാരി മരിച്ചു
കോഴിക്കോട്: ദേശീയപാതയിൽ അരീക്കാട് നല്ലളം വൈദ്യുതി സബ് സ്റ്റേഷനു സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു മത്സ്യ വ്യാപാരി മരിച്ചു. ഫാറൂഖ് കോളജ് നക്കോട്ടിൽ ബിച്ചാലി (60) ആണു…
Read More » -
കോഴിക്കോട് ആഡംബര ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട് : ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് പേരെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നും പിടികൂടി. കണ്ണൂർ സ്വദേശി പൂഴാതി…
Read More » -
കോഴിക്കോട് പൂജാ സാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണുരിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി. ശല്യം രൂക്ഷമായതോടെ കച്ചവടം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കടയുടമ. കോഴിക്കോട് ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിന്…
Read More »