Kozhikode
-
ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു
കോഴിക്കോട് : ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. വടകര സ്വദേശിയായ ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെ മകള്‍ സ്വാതി (26) യാണ് മരിച്ചത്. എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ്…
Read More » -
പേരാമ്പ്രയിൽ അധ്യാപകൻ മരിച്ച നിലയിൽ; സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11–ാം പ്രതിയുടെ പിതാവ്
പേരാമ്പ്ര: വൈത്തിരി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി. പന്തിരിക്കര പുതിയോട്ടുംകര പി.കെ.…
Read More » -
20 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
മാവൂർ : 20 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. പെരുവയൽ പഞ്ചായത്തിലെ കായലം സ്വദേശിയായ ചെങ്ങോട്ട് ശശിധര (56) നെയാണ് വ്യാഴാഴ്ച മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
മുടവന്തേരിയിൽ ഫൊറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും പരിശോധന നടത്തി
നാദാപുരം : തൂണേരി മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീപടർന്ന് ജീപ്പ് തകർന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ജീപ്പിലുണ്ടായിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വൻ പ്രഹരശേഷിയുള്ള സ്ഫോടനമാണ് ജീപ്പിൽ…
Read More » -
ദുരൂഹ സാഹചര്യത്തിൽ വടകര ഒഞ്ചിയത്ത് രണ്ട് യുവാക്കൾ പറമ്പിൽ മരിച്ചനിലയിൽ
കോഴിക്കോട് : ദുരൂഹ സാഹചര്യത്തിൽ വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് രണ്ട് യുവാക്കൾ പറമ്പിൽ മരിച്ചനിലയിൽ. ഒപ്പമുണ്ടായിരുന്നു മറ്റൊരു യുവാവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നെല്ലാച്ചേരി പള്ളിയുടെ പിറകിലാണ് രണ്ട് യുവാക്കളുടെ മൃതദ്ദേഹം…
Read More » -
നാദാപുരത്തെ സ്ഫോടനം; ജീപ്പ് തകർന്ന കേസിൽ പൊലീസിന് ഗുരുതര വീഴ്ച്ച
കോഴിക്കോട് : മുസ്ലിംലീഗ് ശക്തി കേന്ദ്രമായി അറിയെപ്പെടുന്ന തൂണേരി പഞ്ചായത്തിലെ മുടവന്തേരിയിൽ അർദ്ധരാത്രിയുണ്ടായ സ്ഫോടനത്തിൽ ജീപ്പ് തകരുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ നാദാപുരം പൊലീസിന്…
Read More » -
വായുസഞ്ചാരം കുറഞ്ഞ കിണറില്‍ ഇറങ്ങി എഴുപതുകാരന്; ദേഹാസ്വാസ്ഥ്യം, രക്ഷകരായി ഫയര്‍ ഫോഴ്സ്
കോഴിക്കോട്: വായുസഞ്ചാരം കുറഞ്ഞ കിണറില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. എഴുപതുകാരനായ പട്ടാണിപ്പാറ മുടിയന്‍ചാല്‍ കായത്തടത്തില്‍ ശങ്കരന് ആണ് അഗ്നിരക്ഷാ സേന രക്ഷകരായത്. കഴിഞ്ഞ ദിവസമാണ് സംഭവം…
Read More » -
കോഴിക്കോട് ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ
കോഴിക്കോട്: വടകര മണിയൂരിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ. അട്ടക്കുണ്ട് കോട്ടയിൽ താഴെ ആയിഷ സിയയാണ് മരിച്ചത്. മാതാവ് ഫായിസയെ(28) പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. അട്ടക്കുണ്ട്…
Read More » -
കോഴിക്കോട് കൊയിലാണ്ടിയില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു
കോഴിക്കോട്: കൊയിലാണ്ടിയിലെ അരിക്കുളം പഞ്ചായത്തില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു. കാളിയത്ത്മുക്ക് പൂതേരിപ്പാറ എന്ന പ്രദേശത്താണ് സംഭവം. സന്തോഷ് ചെറുവത്ത്, ശോഭ പാലോട്ട്, ഗിരീഷ് കുന്നത്ത്,…
Read More » -
താമരശ്ശേരി പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
താമരശ്ശേരി : കൂടത്തായിയില്‍ ഇരുതുള്ളി പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മങ്ങാട്ടുപുറായിൽ സജീവൻ (45) ആണ് മരിച്ചതെന്നാണു വിവരം. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ട്. തോട്ടത്തിന്‍കടവ് ഭാഗത്താണ്…
Read More »