Kozhikode
-
ഫറോക്ക് റെയിൽവേ സ്റ്റേഷൻ നവീകരണം: ഡിവിഷണൽ റെയിൽവേ മാനേജറും സംഘവും സന്ദർശിച്ചു
ഫറോക്ക് : കേന്ദ്രസർക്കാരിന്റെ അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തിയുടെ അവസാന ഘട്ടം വിലയിരുത്താൻ ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദിയും…
Read More » -
ഇരുതുള്ളിപ്പുഴയിലെ ദുർഗന്ധം: അധികൃതർ പരിശോധന നടത്തി
താമരശ്ശേരി : ഇരുതുള്ളിപ്പുഴയിലെ വെള്ളത്തിന് കഴിഞ്ഞ ഏതാനുംദിവസമായി അസഹനീയമായ ദുർഗന്ധമനുഭവപ്പെടുന്നതായുള്ള പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് അധികൃതരും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽനിന്നുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി…
Read More » -
താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വെച്ച് കുത്തേറ്റു; കത്രിക കൊണ്ട് കുത്തിയത് സുഹൃത്ത്
താമരശ്ശേരി : കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേർക്ക് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് ബാർബർ ഷോപ്പിൽ വെച്ച് കുത്തേറ്റത്. ഇവരുടെ സുഹൃത്തായ ചെമ്പ്ര…
Read More » -
‘ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു’; വടകര സ്വദേശിക്കെതിരെ പരാതി നൽകി എഴുത്തുകാരി
കോഴിക്കോട് : തന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരിയും പുസ്തക പ്രസാധകയുമായ യുവതി പരാതി നല്കി. വടകര സ്വദേശിയായ നവാസ് പി. കൂമുള്ളിക്കെതിരെയാണ്…
Read More » -
യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം
അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്.ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം.പവർ ബാങ്ക് പൊട്ടിത്തെറിച്ച്…
Read More » -
ബസ് ഓടിക്കവേ കെഎസ്ആർടിസി ഡ്രൈവർക്ക് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
താമരശ്ശേരി: ബസ് ഓടിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താമരശ്ശേരിയിൽ നിന്നും അടൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം. താമരശ്ശേരി താലൂക് ആശുപത്രിക്ക്…
Read More » -
പ്ലസ് വൺ പ്രവേശനത്തിലെ പ്രതിഷേധം: കോഴിക്കോട് കെഎസ്യു മാർച്ചിൽ സംഘർഷം
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്യു കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ച പൊലീസ്…
Read More » -
കടലെടുത്തു കാപ്പാട്-പൊയിൽക്കാവ് ബീച്ച് റോഡ് തകർന്നു
കൊയിലാണ്ടി : കാപ്പാട് തൂവപ്പാറമുതൽ പൊയിൽക്കാവ് ബീച്ച് വരെയുള്ള റോഡ് കടലേറ്റത്തിൽ തകർന്നുതുടങ്ങി. എണ്ണൂറുമീറ്ററോളം റോഡാണ് കടലെടുക്കുന്നത്. നേരത്തേ വലിയ കുഴി രൂപപ്പെട്ട സ്ഥലത്താണ് വീണ്ടും റോഡ്…
Read More » -
കക്കയം അണക്കെട്ടിൽ പരിശോധന നടത്തി
കക്കയം : കക്കയം ഡാംസൈറ്റ് മേഖലയിൽ വിവിധ വകുപ്പുകളുടെനേതൃത്വത്തിൽ പരിശോധനനടത്തി. പോലീസ്, വനംവകുപ്പ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഡാം സുരക്ഷയെ സംബന്ധിച്ച് പരിശോധനനടത്തിയത്.…
Read More » -
രാജിപാർട്ടി സ്വീകരിച്ചു; നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജി സന്നദ്ധത അറിയിച്ചു
കോഴിക്കോട് : സമൂഹ മാധ്യമത്തിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ആരോപണ വിധേയയായ നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട് സ്ഥാനം രാജിവച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ.…
Read More »