Kozhikode

കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ.മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്മൽ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.10 ലക്ഷം രൂപ വിലവരുന്ന 220 ഗ്രാം മെത്താഫെറ്റാമിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Related Articles

Back to top button