Kozhikode
-
ബെംഗളൂരു-കോഴിക്കോട് കെഎസ്ആർടിസി ബസിൽ സിഗരറ്റ് കടത്ത്: ഒന്നുമറിഞ്ഞില്ലെന്ന് കണ്ടക്ടർ, നടപടിക്ക് ശുപാർശ
കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്.ഇന്നലെയാണ് സംഭവം. എണ്‍പത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് പിടികൂടിയത്.ഇത് പിന്നീട്…
Read More » -
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് വെന്റിലേറ്ററിലാണ്.…
Read More » -
കെ.കെ. മാധവൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത ധീര കമ്യൂണിസ്റ്റ് – ആർ.എം.പി ഐ
കോഴിക്കോട് : ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റും ആർ എം പി.ഐ നേതാവും നടുവണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.കെ. മാധവൻ്റെ നിര്യാണത്തിൽ ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി അനുശോചനം…
Read More » -
അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു
നാദാപുരം : ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഖില മര്യാട്ടിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇടതുപക്ഷ അംഗങ്ങൾ ബഹിഷ്ക്കരിച്ചു.തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ റിട്ടേണിംഗ് ഓഫീസർ വിജയിയായി അഖിലയെ…
Read More » -
കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. പ്രിൻസിപ്പാളിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ.പ്രിൻസിപ്പാളിന്റെ അനുമതിയില്ലാതെ പുറത്ത് നിന്നുള്ളവർക്ക് കോളേജിലേക്ക് പ്രവേശനം അനുവദിക്കരുതെന്നും ഇക്കാര്യം…
Read More » -
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ്…
Read More » -
നാദാപുരത്തെ സൂപ്പർ മാർക്കറ്റിലെ മോഷണം; ഓടി രക്ഷപ്പെട്ട മോഷ്ടാക്കൾക്കായി വലവിരിച്ച് പൊലീസ്
നാദാപുരം : ഹെൽമെറ്റ് ധരിച്ച് എത്തിയ മോഷണ സംഘം കടന്ന് കളഞ്ഞത് ബൈക്കിലെന്ന് സൂചന. നാദാപുരത്തെ റൂബിയാൻ സൂപ്പർ മാർക്കറ്റിലെ മോഷണശേഷം ഓടി രക്ഷപ്പെട്ട മോഷ്ടാക്കൾക്കായി വലവിരിച്ച്…
Read More » -
നിപ: ഹൈറിസ്ക് പട്ടികയിൽ 101 പേർ, തിരുവനന്തപുരത്തെ നാല് പേർ സമ്പർക്ക പട്ടികയിൽ, മാസ്ക് നിർബന്ധമാക്കി
കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് 14കാരൻ മരിച്ച സാഹചര്യത്തിൽ ഇന്ന് 13 പേരുടെ സാമ്പിളുകൾ പരിശോധിക്കും.9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച…
Read More » -
സാങ്കേതിക കുരുക്കുകള്‍ കാര്യമാക്കാതെ അവര്‍ 18 പേര് കോഴിക്കോട് നിന്നും പുറപ്പെട്ടു; ലക്ഷ്യം അർജുനെ കണ്ടെത്തൽ
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു.എന്റെ മുക്കം, കര്‍മ…
Read More » -
നാദാപുരത്ത് കട കുത്തി തുറന്ന് 125 കിലോ അടക്ക മോഷ്ടിച്ചു; മൂന്ന് പേരും റിമാണ്ടിൽ
നാദാപുരം : വിലങ്ങാട് പെട്രോൾ പമ്പിന് സമീപം കട കുത്തി തുറന്ന് അടക്ക മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വളയം സ്വദേശി കക്കുടുക്കിൽ രാജേഷ് (…
Read More »