Kozhikode
-
മലയോരത്ത് ഫുട്ബോൾ ആവേശം
കല്ലാനോട്: മലയോരഗ്രാമത്തിൽനിന്ന് ഉയർന്നുകേൾക്കുന്നത് കാൽപ്പന്തുകളിയുടെ ആരവാവേശം. കല്ലാനോടിന്റെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ച ഫാ. ജോർജ് വട്ടുകുളത്തിലച്ചന്റെ സ്മരണകൾ പുതുക്കിയാണ് നാൽപതാമത് ഫുട്ബോൾ ടൂർണമെന്റിന് ബുധനാഴ്ച വൈകുന്നേരം 4.30-ന്…
Read More » -
മുൻസിപ്പൽ കൗൺസിലർമാർക്ക് സ്വീകരണം നൽകി
കൊടുവള്ളി: കൊടുവള്ളി മുൻസിപ്പാലിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട 37 കൗൺസിലർമാരെയും കൊടുവളി യൂണിറ്റ് എം.എസ് എസ് മെമെൻ്റോ നൽകി ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗം എം.എസ്.എസ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ…
Read More » -
കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയിൽ
കോഴിക്കോട്: കൊയിലാണ്ടി വിയ്യൂരിൽ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. കളത്തില്‍കടവ് സ്വദേശി ലൈജുവാണ് മരിച്ചത്. ഇയാൾ വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു. ഇയാളുടെ സഹോദരന് വീട്ടില്‍…
Read More » -
പേരാമ്പ്രയിലെ ഓയിൽമില്ലിൽ തീപ്പിടിത്തം പരിഭ്രാന്തിക്കിടയാക്കി
പേരാമ്പ്ര : നഗരമധ്യത്തിലുള്ള ചേനോളി റോഡിലെ മലബാർ ഓയിൽ മില്ലിലുണ്ടായ തീപ്പിടിത്തം പരിഭ്രാന്തി പരത്തി. വൈകീട്ട് മൂന്നോടെയണ് ഓയിൽ മില്ലിലെ കൊപ്രയുണക്കുന്ന ഭാഗത്ത് തീപ്പിടിത്തമുണ്ടായത്. ഡ്രയറിൽനിന്നും കൊപ്രയിലേക്ക്…
Read More » -
തങ്ങളോട് പറഞ്ഞെങ്കിൽ പൊലീസിൽ അറിയിച്ചേനെ, ബസ് തിരിച്ചറിയുന്നത് വീഡിയോ കണ്ട്’; ദീപകിന്റെ മരണത്തിൽ പ്രതികരിച്ച് ബസ് ജീവനക്കാർ
കോഴിക്കോട്: ബസിനുള്ളിൽ വച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബസ് ജീവനക്കാർ. ഇങ്ങനൊരു സംഭവം ഉണ്ടായതായി ആ സമയത്ത് അറിഞ്ഞിരുന്നില്ലെന്ന്…
Read More » -
ദീപക്കിന്റെ മരണം; ഷിംജിത മുസ്തഫയ്ക്കെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വടകര സ്വദേശി ഷിംജിത…
Read More » -
ഓമശ്ശേരി ഹോട്ടലിൽ മോഷണം
ഓമശ്ശേരി: ഓമശ്ശേരി ഹോട്ടലിൽ മോഷണം.താഴെ ഓമശ്ശേരി സാജിദയുടെ ഉടമസ്ഥതയിൽ ഉള്ള വനിതാ ഹോട്ടലിൽ ആണ് മോഷണം നടന്നത്.ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. മേശയുടെ മുകളിൽ ഡിസ്പ്ലേക്ക് വെച്ച…
Read More » -
ലൈംഗികാതിക്രമം ആരോപണം; ‘ദീപക്കിന്റെ മുഖത്ത് വിഷമം കണ്ട് കാര്യം തിരക്കിയിട്ടും പറഞ്ഞില്ല’; യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പിതാവ്
കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി മരിച്ച ദീപക്കിന്റെ പിതാവ് ചോയി.ഇനി മറ്റാര്‍ക്കും ഇങ്ങനെ…
Read More » -
കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റു
കോഴിക്കോട് : കോഴിക്കോട് അരീക്കോട് വീണ്ടും തെരുവുനായ ആക്രമണം. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റു. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിക്കാണ് നായയുടെ കടിയേറ്റത്. പ്രൊവിഡൻസ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി…
Read More » -
വന്ദേമാതരം 150-ാം വാർഷികാഘോഷം: മീഞ്ചന്ത ഹിന്ദി കോളേജിൽ
മീഞ്ചന്ത : വന്ദേമാതരത്തിന്റെയും സർദാർ വല്ലഭ് ഭായി പട്ടേലിന്റെയും 150-ാം ജന്മവാർഷികാഘോഷം ഫെബ്രുവരി 28-ന് വിപുലമായ പരിപാടികളോടെ നടത്താൻ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ മീഞ്ചന്ത ഹിന്ദി…
Read More »