Kasargod
-
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; പത്തുപേർക്ക് പരിക്ക്
കാസർകോട്: നഗരത്തിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നാലരയോടെ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷന് സമീപം ബാങ്ക് റോഡിൽ വിൻ ടെച്ച്…
Read More » -
സ്വന്തം വീട് കേന്ദ്രീകരിച്ച് മെത്താംഫിറ്റമിൻ വിൽപന; എക്സൈസ് പരിശോധനയിൽ പിടിയിലായത് 29കാരൻ
കാസർകോട്: കാസർകോട് 17.23 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉദുമ സ്വദേശിയായ മുഹമ്മദ് റാസിഖ് പി.എം (29) ആണ് പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ…
Read More » -
‘പ്രതിസന്ധികളിൽ തളരാതെ സർക്കാർ മുന്നോട്ടുപോയി, നടക്കില്ലെന്ന് കരുതിയ പദ്ധതികൾ യാഥാർഥ്യമായി’; നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി
കാസർഗോഡ്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് കാസർഗോഡ് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇഎംഎസ് മത്സരിച്ച് വിജയിച്ച മണ്ണിൽ തന്നെ നാലാം…
Read More » -
വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം കാണാതായി, കീഴ്ശാന്തിയെ കാണാനില്ല
എഴുപുന്ന: ആലപ്പുഴ എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. എഴുപുന്ന ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് മോഷണം പോയത്.കിരീടം, രണ്ടു…
Read More » -
നഴ്സിങ് വിദ്യാർഥിനിയുടെ മരണം; വാർഡനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി
കാഞ്ഞങ്ങാട്: സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ആശുപത്രി നഴ്സിങ് സ്കൂളിലെ വാർഡൻ ഓമനക്കെതിരെ പൊലീസ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി. പാണത്തൂര്‍…
Read More » -
കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: കാസർകോട് നിന്നും കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ ഫുട്പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ്…
Read More » -
കൊളത്തൂരിൽ റബർതോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി
കാസര്‍കോട്: കാസര്‍കോട് കൊളത്തൂര്‍ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദ്ദനന്റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഫെബ്രുവരി…
Read More » -
മണ്ണിനടിയിൽനിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടിയത് 23 കുപ്പി മദ്യം
പടന്ന : ആളൊഴിഞ്ഞ വീട്ടുപറമ്പിൽനിന്ന് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടിയത് 23 മദ്യക്കുപ്പികൾ. പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് മൈമാ പരിസരത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം.തൊഴിലുറപ്പിനെത്തിയ തൊഴിലാളികൾ ആൾത്താമസമില്ലാത്ത…
Read More » -
ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ സൂര്യാഘാതമേറ്റു; വയോധികൻ മരിച്ചു
കാസർകോഡ്: കാസർകോട്ട് സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയ പൊയിലിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്. ബന്ധു വീട്ടിലേക്ക്…
Read More » -
കാസർഗോഡ് ടർഫിൽ കളി കാണാനെത്തിയ കുട്ടിക്ക് ക്രൂര മർദ്ദനം; സീനിയർ വിദ്യാർത്ഥികൾ കാൽ ചവിട്ടിയൊടിച്ചു
കാസർഗോഡ് : കാസർഗോഡ് പള്ളിക്കര തെക്കേക്കരയിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾ. ടർഫിൽ ഫുട്ബോൾ കളി കാണാൻ എത്തിയ വിദ്യാർത്ഥിയെ ആണ് മർദ്ദിച്ചത്.…
Read More »