Kannur
-
കണ്ണൂർ പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി ഹസൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്.…
Read More » -
ആംബുലൻസിന്റെ പേരിൽ പണപ്പിരിവ്? രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ കൈക്കൂലി ആവശ്യപ്പെട്ടു, പയ്യന്നൂർ തഹസിൽദാർക്കെതിരെ ഗുരുതര ആരോപണം
കണ്ണൂർ: ചെറുപുഴയിൽ മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോകുന്നതിനായി ആംബുലൻസ് വിളിക്കാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന് ഗുരുതര ആരോപണം. ആംബുലൻസിനായി 25,000 രൂപ വേണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടതായി…
Read More » -
അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെ, ന്യായീകരിക്കേണ്ട ചുമതല തനിക്കില്ല’ -പിണറായി വിജയൻ
കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ…
Read More » -
രാജേഷ് ട്രൂ ഹീറോ, സ്വന്തം ലൈഫ് ജാക്കറ്റ് ഊരിക്കൊടുത്താണ് മറ്റൊരാള്‍ക്ക് രക്ഷകനായത്, സല്യൂട്ട്: ഹൈക്കോടതി
കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര് രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി. സ്വന്തം ലൈഫ് ജാക്കറ്റ് ഊരികൊടുത്താണ് രാജേഷ് മറ്റൊരാള്‍ക്ക് രക്ഷകനായതെന്ന് കോടതി ചൂണ്ടിക്കാട്ടി.…
Read More » -
മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തി; കണ്ണൂർ താബോറിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം; ചുരം റോഡ് അടച്ചു, ജനങ്ങളെ മാറ്റുന്നു
കണ്ണൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ താബോറിലെ തൊണ്ടിക്കുന്ന് ഭാഗത്തെ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം. കാട്ടിൽ നിന്ന് വൻതോതിൽ മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തിയതിനെ തുടർന്നാണ്…
Read More » -
രാജേഷിന്റെ മൃതദേഹം കൊണ്ടുപോയത് ഫ്രീസറില്ലാത്ത ആംബുലൻസിൽ; തഹസീൽദാറിനും സൂപ്രണ്ടിനും എഡിഎമ്മിന്റെ നോട്ടീസ്
കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ പയ്യന്നൂർ തഹസീൽദാറിനോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും കണ്ണൂർ എ.ഡി.എം വിശദീകരണം തേടി.…
Read More » -
കണ്ണൂരിൽ വാടകയ്ക്ക് താമസിച്ച് വയോധികയുടെ മാല കവർന്നു; ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ
കണ്ണൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് രണ്ടര പവന്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ. ചൊവ്വ ആറ്റടപ്പ സ്വദേശിനി എം.കെ. സവിത…
Read More » -
സിഐക്കെതിരെ നടപടി എടുത്താൽ പൊന്നാട അണിയിക്കാം, ഉമ്മ തരാം, അല്ലാണ്ട് വിരട്ടരുത്, വളർന്ന പാർട്ടി വേറെയാണ്; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി
കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ചതിന് പിന്നാലെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നേരെ പരസ്യ വെല്ലുവിളിയുമായി ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി. ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് അർജുൻ…
Read More » -
കണ്ണൂർ മമ്പറം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അജ്ഞാത യുവാവ് മുങ്ങിമരിച്ചു
കണ്ണൂർ: കണ്ണൂർ മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അജ്ഞാത യുവാവ് മുങ്ങിമരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഫയർഫോഴ്സും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹം…
Read More » -
കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ : കണ്ണൂർ ചെറുപുഴ മീന്തുള്ളിയിൽ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ (37) മൃതദേഹം തേജസ്വിനി…
Read More »