Kannur
-
കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; ഇന്ന് പതിനൊന്ന് പേർക്ക് കടിയേറ്റു
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. ഇന്ന് 11 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. റെയില്‍വേ സ്റ്റേഷന് പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു തെരുവ് നായയുടെ…
Read More » -
കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ കേസ്
പരിയാരം : കയറും മുമ്പേ ബസ് വിട്ടു, ഡോര്‍ അടഞ്ഞപ്പോള്‍ വിരലുകള്‍ കുടുങ്ങി യുവതിക്ക് കൈക്ക് പരിക്ക്. ജൂണ്‍-15 ന് വൈകുന്നേരം 5.30-ന് മെഡിക്കല്‍ കോളേജ് ബസ്റ്റോപ്പിന്…
Read More » -
കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി
കണ്ണൂർ : കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാൾ പുഴയിൽ അകപ്പെട്ടതായാണ് സംശയം. വൈശാഖ…
Read More » -
ആവശ്യപ്പെട്ട ധനസഹായം നല്‍കിയില്ല; കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ കയറി വൈദികനെ കുത്തിപരുക്കേല്‍പ്പിച്ചു
കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ കയറി വൈദികനെ കുത്തിപരുക്കേല്‍പ്പിച്ചു. ആവശ്യപ്പെട്ട ധനസഹായം നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. വൈദികനെ കുത്തിയ കാസര്‍ഗോഡ് ഭീമനടി സ്വദേശി മുഹമ്മദ് മുസ്തഫയെ പൊലീസ് അറസ്റ്റ്…
Read More » -
തലശ്ശേരിയിൽ നിയന്ത്രണം വിട്ട് ലോറി കടകളിലേക്ക് പാഞ്ഞുകയറി അപകടം; ബസ് കാത്തിരിപ്പ് കേന്ദ്രവും, മൂന്ന് കടകളും തകർത്തു
തലശ്ശേരി: തലശ്ശേരി നഗരത്തിൽ ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി അപകടം. തലശ്ശേരി വീനസ് ജംഗ്ഷനിലാണ് സംഭവം . മൂന്ന് കടകളും, ബസ് കാത്തിരിപ്പ് കേന്ദ്രവും, ഇലക്ട്രിക്…
Read More » -
അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെ; അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല’ – കെ സുധാകരൻ
കണ്ണൂർ: അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായി. അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല.…
Read More » -
തലശ്ശേരിയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പറമ്പിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്ക് പരിക്ക്
തലശ്ശേരി : തലശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് പാഞ്ഞുകയറി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടിസി എതിർദിശയിൽ…
Read More » -
കണ്ണൂർ തലശ്ശേരിയിൽ സ്ത്രീയെ കാണാതായി
കണ്ണൂര്‍: തലശേരി പാട്യത്ത് സ്ത്രീയെ കാണാതായി. മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നളിനിയെ കാണാതായത്. ഒഴുക്കിൽപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്.നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇന്ന് രാവിലെ ഒന്‍പത്…
Read More » -
കനത്ത മഴ; തലശ്ശേരിയിൽ മരം കടപുഴകി വീണു; ആറ് ഇരുചക്രവാഹനങ്ങൾ തകർന്നു
തലശ്ശേരി: തലശ്ശേരിയിൽ കനത്ത മഴയിൽ മരം കടപുഴകി വീണു. ആറ് ഇരുചക്രവാഹനങ്ങൾ തകർന്നു . തലശ്ശേരി പഴയ ബസ്സ് സ്റ്റാൻഡിൽ ജനറൽ ആശുപത്രിക്ക് സമീപം ടാക്സി സ്റ്റാൻഡിലെ…
Read More » -
കണ്ണൂരിൽ വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
കണ്ണൂർ: കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് കാരണം കള്ള തോക്ക്നിർമ്മാണവുമായിബന്ധപ്പെട്ടതർക്കമെന്നാണ് സൂചന.കൃത്യംനടത്തിയത്രതീഷിനൊപ്പമുണ്ടായിരുന്നമറ്റൊരാളാണന്ന്അന്വേഷണസംഘംകണ്ടെത്തിയിട്ടുണ്ട്.കൊലപാതകത്തിൽരതീഷിന്റെ…
Read More »