Kannur
-
പയ്യന്നൂരിൽ സിപിഎമ്മിനെ പിടിച്ചുലച്ച് ഒരു കോടി ഫണ്ട് തിരിമറി; ഗുരുതര ക്രമക്കേട് നടന്നെന്ന് അന്വേഷണ കമ്മീഷൻ
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പാർട്ടിയെ പിടിച്ചുലച്ച ഒരു കോടി രൂപയുടെ ഫണ്ട് തിരിമറി വിവാദത്തിൽ പേരിന് നടപടിയെടുത്ത് തലയൂരാൻ സിപിഎം. തെരഞ്ഞെടുപ്പ് ഫണ്ടും ഓഫീസ് നിർമ്മാണ ഫണ്ടും ഉൾപെടെ…
Read More » -
ധര്‍മ്മടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥന് മര്‍ദനം; കല്ലുകള്‍ പിഴുതെറിഞ്ഞു
കണ്ണൂര്‍ ധര്‍മ്മടത്ത് സര്‍വ്വേക്കല്ല് സ്ഥാപിക്കുന്നതിനിടെ കെ റെയില്‍ ഉദ്യോഗസ്ഥന് മര്‍ദനം. സര്‍വേ എഞ്ചിനീയര്‍ക്കാണ് കല്ലിടലിനിടെ മര്‍ദനമേറ്റത്. ധര്‍മ്മടം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കല്ലിടല്‍ പുരോഗമിക്കുന്നതിനിടെ കടുത്ത പ്രതിഷേധമാണ്…
Read More » -
കണ്ണൂരിൽ ഇന്നും കെ റെയിൽ സർവ്വേ തുടരും, പ്രതിഷേധം തുടരാൻ യുഡിഎഫും സമരസമിതിയും
കണ്ണൂർ: പ്രതിഷേധങ്ങൾക്കിടെ ഇന്നും കെ റെയിൽ കല്ലിടൽ കണ്ണൂരിൽ തുടരും. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് ഭാഗത്തായിരുന്നു ഇന്നലെ കല്ലിട്ടത്. അവിടുന്ന് തലശ്ശേരി ഭാഗത്തേക്കുള്ള സർവ്വേ…
Read More » -
‘തിരുരക്തത്തെ ചാരി നിർത്തി കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാൻ ശ്രമം’; മദ്യനയത്തിനെതിരെ മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സർക്കാരിന്റെ മദ്യനയത്തെയും വിമർശിച്ച് തലശ്ശേരി രൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി. “പള്ളീലച്ഛൻമാർക്ക് ആവശ്യത്തിന് വൈൻ നിർമിക്കുവാൻ വേണ്ട അനുവാദം…
Read More » -
കണ്ണൂര്‍ മുഴുപ്പിലങ്ങാട് കല്ലിടല്‍ ; പ്രതിഷേധം, അറസ്റ്റ്, പൊലീസ് വാഹനത്തിന് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം
കണ്ണൂര്‍: സില്‍വര്‍ലൈന്‍ സംവാദത്തിനിടയിലും കണ്ണൂര്‍ മുഴുപ്പിലങ്ങാട് പ്രദേശത്ത് കെ റെയില്‍ കല്ലിടല്‍. ജനവാസ മേഖലയിലാണ് കല്ലിടില്‍. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തി. വീട്ടുകാര്‍ സ്ഥലത്തില്ലെന്നും അതിനാല്‍ കല്ലിടാന്‍…
Read More » -
സജീവരാഷ്ട്രീയം ഉപേക്ഷിക്കില്ല, പാർട്ടി അറിവോടെ പുതിയ സംരംഭത്തിലേക്ക് ജെയിംസ് മാത്യു
കണ്ണൂർ: താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ ജയിംസ് മാത്യു. താൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്നും, എന്നാൽ പാർട്ടി അറിവോടെയും അനുമതിയോടെയും പുതിയൊരു…
Read More » -
സിപിഎം നേതാവ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു, പ്രഖ്യാപനം 11 മണിക്ക് വാർത്താ സമ്മേളനത്തിൽ
കണ്ണൂർ: സിപിഎം നേതാവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു. പത്തു വർഷം കണ്ണൂർ തളിപ്പറമ്പ് എംഎൽഎ ആയിരുന്ന ജെയിംസ് മാത്യു നാല് പതിറ്റാണ്ടുനീണ്ട സജീവ…
Read More » -
കണ്ണൂരിൽ സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങുന്നു; എടക്കാട് സംഘർഷത്തിൽ 2 സിപിഎം പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ: സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച സിൽവർ ലൈൻ അതിരടയാള കല്ലിടൽ കണ്ണൂരിൽ ഇന്ന് വീണ്ടും തുടങ്ങും. കണ്ണൂരിൽ കെറെയിൽ കല്ലിടൽ ഇന്ന് പുന:രാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം…
Read More » -
കണ്ണൂർ സർവകലാശാല ചോദ്യപ്പേപ്പർ വിവാദം: അന്വേഷണ റിപ്പോർട്ട് കൈമാറി
കണ്ണൂർ: കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷ മൂന്നാം സെമസ്റ്റർ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വൈസ് ചാൻസലർക്ക് കൈമാറി. സർവകലാശാല ഫിനാൻസ് ഓഫീസർ പി ശിവപ്പു,…
Read More » -
കണ്ണൂരില്‍ ഇന്ന് കെ റെയില്‍ കല്ലിടലില്ല; ഉടന്‍ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍
കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് കെ റെയില്‍ കല്ലിടല്‍ ഇല്ല. സാങ്കേതിക കാരണങ്ങളാലെന്നാണ് വിശദീകരണം. കല്ലിടല്‍ ഉടന്‍ പുനരാരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കല്ലിടലുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് കണ്ണൂര്‍…
Read More »