Kannur
-
കണ്ണൂരിൽ കോൺഗ്രസ് ഓഫിസ് അക്രമികൾ അടിച്ചുതകർത്തു
കണ്ണൂർ : കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ തളിപ്പറമ്പിലെ വീടിനു സമീപത്തുള്ള കോൺഗ്രസ് ഓഫിസ് അക്രമികൾ അടിച്ചുതകർത്തു. പാലകുളങ്ങയിലെ ബൂത്ത് കോൺഗ്രസ് ഓഫിസ് പ്രിയദർശിനി മന്ദിരമാണു തകർത്തത്.…
Read More » -
താലൂക്ക് ആശുപത്രി വാർഡിൽ വിഷപ്പാമ്പ്; തളിപ്പറമ്പില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് കടിയേറ്റു
കണ്ണൂർ : തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ വാർഡിൽ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. ചെമ്പേരി സ്വദേശി ലത (55)…
Read More » -
കണ്ണൂരിൽ ബേബി ബീച്ചിനടുത്ത് യുവതി കടലിൽ ചാടി; മൃതദേഹം കണ്ടെത്തി
കണ്ണൂർ : കണ്ണൂർബേബി ബീച്ചിനടുത്ത് യുവതി കടലിൽ ചാടി. താവക്കര സ്വദേശി റോഷിതയാണ് കടലിൽ ചാടിയത്. ഇവരെ കാണാതായി. പിന്നീട് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. യുവതി കടലിൽ…
Read More » -
സാമ്പത്തിക തട്ടിപ്പ് കേസ്; കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി
കണ്ണൂർ : സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി. വിവാദത്തിൽ കുറ്റാരോപിതരായ പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളെയാണ് പുറത്താക്കിയത്. പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി…
Read More » -
കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ച സംഭവം; ടി പി കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ
കണ്ണൂര്‍: ബംഗളൂരുവിൽ നിന്ന് രജീഷിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ച കേസിൽ ടി പി കേസ് പ്രതി ടി കെ രജീഷിനെ പൊലീസ് കസ്റ്റഡിയിൽ…
Read More » -
കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണം; മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂര്‍: കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ മട്ടന്നൂരിനടുത് നീർവേലിയിലാണ് സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നര വയസുകാരി…
Read More » -
ജനനേന്ദ്രിയത്തിലും അടിവയറിലും ഗുരുതരമായ പരുക്കേറ്റു; നിഹാലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ ദേഹമാസകലം മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തല മുതൽ കാൽ വരെ ഒട്ടേറെ മുറിവുകൾ ഉണ്ട്. നായയുടെ…
Read More » -
കണ്ണൂരിൽ പതിനൊന്നുകാരൻ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
കണ്ണൂർ : നിഹാലിന്റെ ശരീരമാകെ നായ്ക്കള്‍ കടിച്ച പരുക്കുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. നിഹാലിന്റെ തല മുതല്‍ പാദം വരെ നായ്ക്കള്‍ കടിച്ചുകീറി. ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമാണെന്ന് ഇന്‍ക്വസ്റ്റ്…
Read More » -
തല മുതൽ കാൽപ്പാദം വരെ മുറിവുകൾ, ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവ്, പ്രതിഷേധത്തിൽ നാട്
കണ്ണൂർ : പതിനൊന്നുകാരൻ നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചുകൊന്നതിന്റെ വേദനയിൽ കേരളം. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദിനെ…
Read More » -
കണ്ണൂരിൽ കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
കണ്ണൂർ: എരഞ്ഞോളി കുടക്കളത്ത് കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ഇന്ന് പുലർച്ചയാണ് പന്നികൾ കിണറ്റിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവെച്ചു…
Read More »