Idukki
-
മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ; ചിന്നക്കനാലിൽ 5 ഏക്കർ കയ്യേറ്റം ഒഴിപ്പിച്ചു
മൂന്നാർ : മൂന്നാറിൽ ദൗത്യ സംഘം വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിച്ചു. ചിന്നക്കനാലിൽ 5 ഏക്കർ കയ്യേറ്റം ഒഴിപ്പിച്ചു. ജില്ലാ കലക്ടർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ…
Read More » -
തൊടുപുഴ വെങ്ങല്ലൂരിൽ പഴം ഗോഡൗണിൽ വൻ തീപിടിത്തം
തൊടുപുഴ: വെങ്ങല്ലൂരിലെ പഴം ഗോഡൗണിൽ വൻ തീപിടിത്തം. രാവിലെ 11.30നാണ് തൊടുപുഴ- വെങ്ങല്ലൂർ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ നസീഫ് ഫ്രൂട്സ് സെന്റർ എന്ന രണ്ട് നില…
Read More » -
വസ്ത്രം പോലും നൽകാതെ വീടിന് പുറത്തെ ഷെഡിൽ കെട്ടിയിട്ടു, 18കാരനോട് മാതാപിതാക്കളുടെ ക്രൂരത
ഇടുക്കി : വീടിന് പുറത്തെ ഷെഡിൽ, ധരിക്കാൻ വസ്ത്രം പോലും നൽകാതെ ഭിന്നശേഷിക്കാരനായ 18 വയസ്സുകാരനെ കെട്ടിയിട്ട് മാതാപിതാക്കളുടെ ക്രൂരത. ഇടുക്കി ജില്ലയിലെ തൊടുപുഴ വെളിയാമറ്റത്താണ് സംഭവം.…
Read More » -
കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഫോണുകൾ മോഷ്ടിച്ചു; പ്രതി പിടിയിൽ
മൂന്നാര്‍: മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വട്ടവട സ്വദേശി നായക് രാജ് ആണ് മൂന്നാർ പൊലീസിന്റെ പിടിയിലായിരിക്കുന്നത്.…
Read More » -
അരിക്കൊമ്പന്റെ സ്ഥിരം ആക്രമണം; അഞ്ചു വര്‍ഷത്തിനിടെ 11 തവണ തകര്‍ത്തു; റേഷന്‍കട വീണ്ടും പുതുക്കിപണിതു
ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പന് അഞ്ചു വര്‍ഷത്തിനിടെ 11 തവണ തകര്‍ത്ത റേഷന്‍കട വീണ്ടും പുതുക്കിപണിതു പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നു. അരിക്കൊമ്പന്റെ ആക്രമണത്തെ തുടര്‍ന്ന് ലയത്തിലെ ഒരു മുറിയിലായിരുന്നു റേഷന്‍കട…
Read More » -
തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം, എട്ട് പേർക്ക് പരിക്ക്
ഇടുക്കി : തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് എട്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ചിന്നക്കനാൽ പാപ്പാത്തിച്ചോലയിലാണ് സംഭവം. അപകട സമയത്ത് 10 പേരാണ്…
Read More » -
പണം വെച്ച് ചീട്ടുകളി നടത്തിയ സംഭവം; 13 പേർ പിടിയിൽ
ഇടുക്കി: ഇടുക്കിയിലെ വിവിധ കേന്ദ്രങ്ങളില്‍ പണം വെച്ച് ചീട്ടുകളി നടത്തിയ സംഘം പൊലീസ് പിടിയില്‍. സംഭവത്തിൽ 13 പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത് . ഇവരില്‍ നിന്ന് ചീട്ടു…
Read More » -
ജനവാസ മേഖലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പടയപ്പ തകർത്തു
മൂന്നാർ: ജനവാസ മേഖലയിലേക്ക് വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ എക്കോ പോയിന്റിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കാട്ടാന ആക്രമിച്ചു. ചെണ്ടുവാര എസ്റ്റേറ്റിലെ കൃഷികളും നശിപ്പിച്ചു. ആന…
Read More » -
ഡയാലിസിസ് യൂണിറ്റുകളിലെ തകരാർ പരിഹരിക്കാതെ അധികൃതര്‍; ആരോഗ്യമന്ത്രിക്ക് പരാതി നല്കി രോഗികൾ
ഇടുക്കി: തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ നന്നാക്കാത്തതിനാല്‍ മുഴുവന്‍ രോഗികള്‍ക്കും ഡയാലിസിസിസ് ചെയ്യാന്‍ സൗകര്യമില്ലെന്ന് പരാതി. പരിശോധിക്കാന്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും തകരാറിലായ ഡയാലിസിസ് നന്നാക്കണമെന്നുമാവശ്യപ്പെട്ട് രോഗികളുടെ…
Read More » -
ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്; സംഭരണശേഷിയിൽ നിലവിലുള്ളത് 40% മാത്രം
ഇടുക്കി : ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്. 2343 അടി വെള്ളം മാത്രമാണ് അണക്കെട്ടില്‍ ഉള്ളത്. സംഭരണശേഷിയുടെ 40% മാത്രമാണ് ഇത്. കഴിഞ്ഞവര്‍ഷം ഇതേസമയം 2386 അടി…
Read More »