Ernakulam
-
കുവൈത്ത് ദുരന്തം: ‘കമ്പനിക്ക് വീഴ്ചയുണ്ടായിട്ടില്ല’; മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നൽകുമെന്ന് അധികൃതര്‍
കൊച്ചി: കുവൈത്തിലെ മാൻഗഫ് തീപിടുത്ത ദുരന്തത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എൻബിറ്റിസി അധികൃതർ.നിയമപരമായ എല്ലാ നടപടികളുമായി സഹകരിക്കും. എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിൽ നിൽക്കണമെന്നില്ല.കുടുംബങ്ങളുടെ ദുഖത്തിൽ…
Read More » -
വിവാദങ്ങൾക്ക് സ്ഥാനമില്ല; മരിച്ചത് ഭാരതത്തിന്റെ മക്കൾ, വളരെ വേദനിപ്പിക്കുന്ന സംഭവം – സുരേഷ് ഗോപി
എറണാകുളം : വളരെയധികം വേദനിപ്പിക്കുന്ന സംഭവമാണ് കുവൈത്തിലുണ്ടായതെന്ന് കേന്ദ്ര ടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.ഇന്ത്യാ ഗവൺമെന്റിന്റെ നേരിട്ടുള്ള സാന്നിധ്യം ആദ്യ ദിവസം മുതൽ കുവൈത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ…
Read More » -
ഇനി മടക്കമില്ല; ചേതനയറ്റ ശരീരവുമായി അവർ മടങ്ങിയെത്തി; കുവൈത്ത് ദുരന്തത്തിൽ പൊലിഞ്ഞവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി കേരളം
നെടുമ്പാശ്ശേരി: കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കേരളം ഏറ്റുവാങ്ങി. പലവിധ സ്വപ്നങ്ങളുമായി പലകാലങ്ങളിലായി പല വിമാനത്തിലായി ഉറ്റവരെ വിട്ട് കുവൈത്തിലെത്തിയ ആ 23 പേരും…
Read More » -
ഈ സമയത്ത് അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം, അനുമതി നിഷേധിക്കരുതായിരുന്നു
എറണാകുളം : ഒരുവാക്കിനും വിശേഷിപ്പിക്കാന്‍ സാധിക്കാത്ത ദുഃഖകരമായ സാഹചര്യമാണ് കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ ഓരോ കുടുംബങ്ങളിലുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്.ആര്‍ക്കും സഹിക്കാന്‍ പറ്റുന്നതല്ല ആ വേദന. കുടുംബത്തിന്റെ…
Read More » -
വിവാദത്തിനുള്ള സമയമല്ല, ആരോഗ്യമന്ത്രിക്ക് പോവാന്‍ കഴിയാത്തത് പിന്നെ ചര്‍ച്ച ചെയ്യാം – മുഖ്യമന്ത്രി
എറണാകുളം : ആരോഗ്യമന്ത്രിക്ക് കുവൈത്തിലേക്ക് പോവാന്‍ കഴിയാത്തതില്‍ ശരിയല്ലാത്ത നടപടിയുപണ്ടായെന്നും എന്നാല്‍ ഇത് വിവാദത്തിന്റെ സമയമല്ലെന്നും ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.കുവൈത്ത് തീപ്പിടിത്ത…
Read More » -
ഹൃദയവേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു, പ്രത്യേക ആംബുലൻസിൽ സ്വദേശത്തേക്ക്
നെടുമ്പാശ്ശേരി: കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു. രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചത്.കേരളത്തിലെ 23…
Read More » -
‘നടുക്കിയ ദുരന്തം; തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹവും കേരള സർക്കാർ ഏറ്റുവാങ്ങും’ -കെ.രാജൻ
കൊച്ചി: ലോകത്തെ തന്നെ നടുക്കിയ ദുരന്തമാണ് കുവൈത്തിൽ നടന്നതെന്ന് റവന്യു മന്ത്രി കെ.രാജൻ. സമീപകാലത്ത് എല്ലാവരുടെയും മനസിനെ ഇത്രമാത്രം പിടിച്ചുലച്ച സംഭവമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നെടുമ്പശേരി വിമാനത്താവളത്തിലെത്തിയ…
Read More » -
കാറിന്റെ ഡോറിലിരുന്ന് മൊബൈല്‍ ഉപയോഗം; കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കാറില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. ഗ്യാപ്പ് റോഡിന് സമീപം കാറിന്റെ ഡോറില്‍ ഇരുന്ന് സാഹസികമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ മോട്ടോര്‍ വാഹന…
Read More » -
വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ
എറണാകുളം: ( വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ യുവതിയുടെ ബന്ധു അടക്കം രണ്ടുപേർ അറസ്റ്റിൽ. കുഴുപ്പിള്ളി സ്വദേശി പ്രിയങ്ക, നായരമ്പലം സ്വദേശി വിഥുന് ദേവ്…
Read More » -
മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ നിർബന്ധിച്ചു; ആരും ഭീഷണിപ്പെടുത്തിയിട്ടില്ല, വീണ്ടും വീഡിയോയുമായി യുവതി
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും ആരോപണങ്ങള്‍ നിഷേധിച്ച് പരാതിക്കാരിയായ യുവതി രംഗത്ത്. തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താൻ സുരക്ഷിതയാണെന്നും യൂട്യൂബിലൂടെ പുറത്ത് വിട്ട പുതിയ…
Read More »