Ernakulam
-
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവര്‍ന്നുവെന്ന് കണ്ടെത്തൽ
കൊച്ചി: ശബരിമലയിൽ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു. നടന്നത് വൻ കൊള്ളയാണെന്നാണ് എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു.ഏഴു പാളികളിലെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. കട്ടിള…
Read More » -
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് പുതുവത്സര ദിനത്തിൽ നേരിയ വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,380 രൂപയും പവന് 99,040…
Read More » -
സ്വാഗതം 2026: പുതുവർഷത്തെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോർട്ട്കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെ കത്തിച്ചു
കൊച്ചി: പുതുവർഷത്തെ ആഘോഷപൂർവ്വം വരവേറ്റ് ലോകം. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെ ലോകത്ത് ആദ്യമായി കിരിബാത്തിയിൽ പുതുവർഷം…
Read More » -
സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തു, പിന്നാലെ സംഘർഷം; കേസെടുത്ത് പൊലീസ്
കൊച്ചി: കൊച്ചിയില്‍ സാന്‍ഡ് വിച്ചില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യംചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ ‘ചിക്കിങ്’ മാനേജരുടെ ഭീഷണി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇടപ്പള്ളി ഔട്ട് ലെറ്റിലെ മാനേജരാണ് സിബിഎസ്ഇ മീറ്റില്‍…
Read More » -
കലൂർ സ്റ്റേഡിയം അപകടത്തിൽ ജിസിഡിഎക്ക് വക്കീൽ നോട്ടീസയച്ച് ഉമാ തോമസ് എംഎൽഎ
കൊച്ചി: കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു. മൃദംഗ…
Read More » -
ഓടി തളർന്ന് സ്വർണവില, ഇന്നത്തെ പവന്റെ വില അറിയാം
കൊച്ചി: ആശ്വാസം … തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായി.…
Read More » -
ന്യൂയർ ദിനത്തിൽ ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും
പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും. റിസോർട്ടുകളിൽ ഉൾപ്പടെ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പരിശോധനക്ക് പ്രത്യേക സ്ക്വാഡിനെ രൂപീകരിക്കുമെന്ന് ഫോർട്ട് കൊച്ചി…
Read More » -
കേരളത്തിൽ സ്വർണവില കുറഞ്ഞു
കൊച്ചി: കേരളത്തിൽ ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു. ഗ്രാമിന് 65 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 12,990 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 520 രൂപയുടെ കുറവുണ്ടായി.…
Read More » -
കേരളത്തിൽ സ്വർണവില ഒരു ലക്ഷത്തിന് മുകളിൽ
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. തുടർച്ചയായ ഏഴാം ദിവസവും വില ഉയർന്നതോടെ എക്കാലത്തേയും കൂടിയ വിലയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച 22 കാരറ്റ് (916) സ്വർണത്തിന്…
Read More » -
ഇലക്ട്രിക് പോസ്റ്റ് റോഡിന് നടുവിൽ തന്നെ നിർത്തി ടാർ ചെയ്ത സംഭവം; പഞ്ചായത്തും കെഎസ്ഇബിയും രണ്ട് തട്ടിൽ
കൊച്ചി: ഇലക്ട്രിക് പോസ്റ്റ് റോഡിന് നടുവിൽ തന്നെ നിർത്തി ടാർ ചെയ്ത സംഭവത്തില്‍ പഞ്ചായത്തും കെഎസ്ഇബിയും രണ്ട് തട്ടിൽ.ട്രോളുകളിലും കാർട്ടൂണുകളിലും മാത്രം കണ്ടു പരിചയമുള്ള കാഴ്ച നേരിൽ…
Read More »