Ernakulam
-
സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ചു, ഞങ്ങൾ രക്ഷപ്പെട്ടു’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതികളുടെ നിർണായക ശബ്ദരേഖ പുറത്ത്
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കോടതിയിൽ സമർപ്പിച്ച് പോലീസ്. അപകടത്തെക്കുറിച്ചും കാറിന്റെ അമിതവേഗതയെക്കുറിച്ചും പ്രതികൾ സുഹൃത്തുക്കളുമായി പങ്കുവെച്ച ശബ്ദരേഖയാണ്…
Read More » -
ചേരാനല്ലൂർ ബെൻസ് കാർ അപകടം; പ്രതിയുടെ പിതാവായ വാഹന ഉടമ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു, നടപടി ഹൈക്കോടതിയുടെ അനുമതിയോടെ
കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ പിതാവും വാഹന…
Read More » -
രണ്ട് നീതിയോ? മരിച്ചു വീണത് തട്ടുകടക്കാരൻ, ഇടിച്ച് വീഴ്ത്തിയത് ജഡ്ജിയുടെ മകൻ; മുട്ടുവിറക്കുന്നത് ആർക്കെല്ലാം
കൊച്ചി: ചേരാനല്ലൂരിൽ ഒരു ജീവൻ പൊലിഞ്ഞിട്ട് മണിക്കൂറുകൾ കഴിയും മുൻപേ നിയമം അതിന്റെ ഇരട്ട മുഖം കാണിച്ചോ? മാഞ്ഞാലി സ്വദേശി തട്ടുകടക്കാരൻ ജയബാലകൃഷ്ണൻ (55) സ്കൂട്ടറിൽ വീട്ടിലേക്ക്…
Read More » -
തട്ടുകടക്കാരന്റെ ജീവനെടുത്ത ചേരാനല്ലൂർ അപകടം; ബെൻസ് കാറോടിച്ച 17കാരനായ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ
കൊച്ചി: ചേരാനല്ലൂരിൽ തട്ടുകടക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ ബെൻസ് കാറിടിച്ച് മരിച്ച കേസിൽ 17കാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. എറണാകുളം അഡീഷണൽ ജഡ്ജിയുടെ മകനായ പ്രതിയെ ജുവനൈൽ…
Read More » -
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില…
Read More » -
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില് തന്നെ; വാടക കാര്യത്തിൽ ധാരണയായി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ തന്നെ നടക്കും. വാടക കാര്യത്തിൽ ബ്ലാസ്റ്റേഴ്സും – ജിസിഡിഎയും തമ്മിൽ ഏകദേശ…
Read More » -
മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ പാഞ്ഞു; മൂന്ന് പേരുടെ ജീവനെടുത്ത അമിതവേഗതയുടെ ദൃശ്യങ്ങൾ ജോയലിന്റെ ഫോണിൽ നിന്ന് പിടിച്ചെടുത്ത് പോലീസ്
നെടുമ്പാശേരി : എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ദാരുണമായ മിനി കൂപ്പർ അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടസമയത്ത് പ്രതി വാഹനം ഓടിച്ചിരുന്നത് മണിക്കൂറിൽ…
Read More » -
വഴി പറഞ്ഞുതരുമോയെന്ന് ചോദിച്ചെത്തി, പിന്നാലെ 68കാരിയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു, ഒടുവിൽ ഉമേഷ് പിടിയിൽ
കൊച്ചി: വഴി ചോദിച്ചെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി ഒടുവിൽ പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ് (45)…
Read More » -
ഒന്നല്ല, രണ്ടല്ല, മൂന്നാം തവണയും പാമ്പ്! മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടിൽ വീണ്ടും മലമ്പാമ്പിനെ പിടികൂടി
നെടുമ്പാശേരി : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പിനെ കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ‘സർപ്പ’ വൊളന്റിയർ…
Read More » -
എംഡിഎംഎയും എക്സ്റ്റസി ഗുളികകളും പിടികൂടിയ കേസിൽ പ്രതിയായ നീതു ഒടുവിൽ പിടിയിൽ
കൊച്ചി : ആഡംബര ഹോട്ടലിലെ പാർട്ടിക്ക് ലഹരിമരുന്നു വിതരണം ചെയ്ത കേസിലെ പ്രധാന പ്രതിയുടെ സഹായി പിടിയിലായപ്പോൾ പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ. കേസിലെ പ്രധാന പ്രതി തൊടുപുഴ…
Read More »