Ernakulam
-
ജോഷിയുടെ വീട്ടിൽനിന്ന് നഷ്ടമായതെല്ലാം കണ്ടെടുത്തു; ‘ബിഹാർ റോബിൻഹുഡ്’ മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ
കൊച്ചി: സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ‘ബിഹാര്‍ റോബിന്‍ഹുഡ്’ മുഹമ്മദ് ഇര്‍ഫാനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സി.ജെ.എം കോടതിയാണ് മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചത്.…
Read More » -
’24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണം’; കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്
കൊച്ചി: വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശൈലജ…
Read More » -
ട്വന്റി20 പ്രവർത്തകർക്ക് നേരെ മർദദ്ദനം; അക്രമികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം
കൊച്ചി: എറണാകുളം കുമ്പളങ്ങിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവർത്തകരെ മർദിച്ചതായി പരാതി. ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി, ബെന്നി ജോസഫ് എന്നിവർക്കാണു പരുക്കേറ്റത്. കോൺഗ്രസ് അനുകൂലികൾ…
Read More » -
ചോക്ലേറ്റ് സമ്മാനപ്പെട്ടിയുടെ അകത്ത് സ്വർണം ഒളിപ്പിച്ച നിലയിൽ; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
കൊച്ചി: ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്ന് 474.51 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് സ്വർണവുമായി കസ്റ്റംസിന്റെ പിടിയിലായത്. മുജീബ് റഹ്മാന്റെ ദേഹപരിശോധനയിലാണ്…
Read More » -
മാരക മയക്കുമരുന്നായ ഐസ് മെത്തുമായി മർച്ചന്റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ പിടിയിൽ
കൊച്ചി: ഐസ് മെത്ത് എന്ന് വിളിക്കുന്ന മാരക മയക്കുമരുന്നുമായി മർച്ചന്റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ കൊച്ചിയിൽ പിടിയിൽ. ‘മഞ്ഞുമ്മൽ മച്ചാൻ’ എന്ന ലഹരി സംഘത്തിലെ…
Read More » -
ആലുവയില്‍ ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
കൊച്ചി: ആലുവയില്‍ ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടില്‍ സണ്ണിയുടെ മകന് റോജി (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് സ്റ്റേഷനിൽ എത്തുന്നതിനിടെയാണ്…
Read More » -
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി
കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടൻ്റെ ഹർജിയിൽ ഇന്ന് കോടതി വിധി പറയും.വിധി പകർപ്പ് തയ്യാറാക്കുന്നത് വൈകിയതിനാലാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. മുൻപ് ഹർജി…
Read More » -
ഒളിമ്പിക്സ് മെഡൽപ്രതീക്ഷയായിരുന്ന ശ്രീശങ്കറിന് പരിക്ക്; പാരീസ് സ്വപ്നം അവസാനിച്ചുവെന്ന് താരം
കൊച്ചി: ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി അത്ലറ്റ് എം. ശ്രീശങ്കറിന് പരിക്ക്. താരം ഇത്തവണ പാരീസ് ഒളിമ്പിക്സിൽ മത്സരിക്കില്ല. ശ്രീശങ്കറിന്റെ കാലിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചതായാണ്…
Read More » -
ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേശിയും ജൂത വംശജയയുമായ സാറ ഷിലാൻസിക്കാണ് മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം…
Read More » -
കൊച്ചി നഗരത്തിൽ ചുറ്റിക്കറങ്ങാൻ ഇലക്ട്രിക്ക് സ്കൂട്ടർ വാടകയ്ക്ക്
കൊച്ചി നഗരത്തിൽ കീശകാലിയാകാതെ ചുറ്റിക്കറങ്ങാൻ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി വാടകയ്ക്ക് കിട്ടും. സിക്കോ മൊബിലിറ്റി എന്ന സ്റ്റാർട്ട് അപ്പ് കമ്പിനിയാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊച്ചി…
Read More »