Alappuzha
-
ഹരിപ്പാട് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; പിന്നിൽ മയക്കുമരുന്ന് മാഫിയയെന്ന് ബിജെപി
ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. 26 വയസായിരുന്നു. ബിജെപി പ്രവർത്തകനാണ്. ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ന് പുലർച്ചെ…
Read More » -
ജില്ലാ സെക്രട്ടറിയായി ആർ നാസർ ; മൂന്ന് പേരെ ഒഴിവാക്കി, പുതിയ അംഗങ്ങൾ സജി ചെറിയാൻ അനുകൂലികൾ
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ (R Nasar) തുടരും. ജില്ലാ കമ്മറ്റിയിൽ നിന്നു മൂന്നു പേരെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സമിതി അംഗം സജി…
Read More » -
വെള്ളാപ്പള്ളി പിണറായി കൂടിക്കാഴ്ച; എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിലെ സർക്കാർ നിലപാട് നിർണായകം
ആലപ്പുഴ: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി…
Read More » -
വൈദ്യുതി കുടിശികയെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ ആക്രമിച്ചു;സിഐടിയു നേതാവ് അറസ്റ്റിൽ
ആലപ്പുഴ: വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ലൈൻമാനെ ആക്രമിച്ച കേസിൽ സിഐടിയു (citu)മാന്നാർ ഏരിയ ജോയിന്റ് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ടി.ജി.മനോജിനെ പോലീസ്…
Read More » -
ഓർഡിനൻസിലെ ഒപ്പ് അഴിമതി വിരുദ്ധ പോരാട്ടത്തിൻ്റെ അന്ത്യകൂദാശ, ഗവർണറിൽ നിന്നിത് പ്രതീക്ഷിച്ചില്ല; ചെന്നിത്തല
ആലപ്പുഴ: ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഗവർണർ ഒപ്പ് വെച്ചതിലൂടെ അഴിമതിക്ക് എതിരായ അവസാനത്തെ വാതിലും അടച്ചു എന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്ക് എതിരായ…
Read More » -
ഡിവൈഡറുകളും സുരക്ഷാ കാമറയും; ആലപ്പുഴ ബൈപ്പാസിലെ അപകടങ്ങൾ കുറയ്ക്കാൻ പൊതുമരാമത്ത് വകുപ്പ്
ആലപ്പുഴ : ബൈപ്പാസിലെ അപകടങ്ങൾ കുറയ്ക്കാൻ ഇടപെടലുമായി പൊതുമരാമത്ത് വകുപ്പ്. വളവുകളിൽ ഡിവൈഡറുകൾ സ്ഥാപിക്കും. വേഗ നിയന്ത്രണത്തിന് ക്യാമറകളുമടക്കം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും തീരുമാനമായി. ബൈപ്പാസ് തുറന്ന് ഒരുവർഷം…
Read More » -
രൺജീത് വധക്കേസ്; കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകന് അറസ്റ്റില്‍
ആലപ്പുഴ: ബിജെപി നേതാവ് രൺജീത് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകനാണ് പിടിയിലായത്. കൃത്യത്തിൽ പങ്കാളികളായ ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായി. ഇനി…
Read More » -
ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് തീകൊളുത്തി മരിച്ച നിലയില്‍
ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ താമരക്കുളത്താണ് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രസന്ന…
Read More » -
ആലപ്പുഴ കലവൂരിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു; രണ്ട് ബിഎംഎസ് പ്രവർത്തകർ അറസ്റ്റിൽ
ആലപ്പുഴ കലവൂരിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടി.സി.സന്തോഷിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. പ്രശ്ന പരിഹാരം…
Read More » -
ആലപ്പുഴയിൽ ഒക്ടോബറിൽ കാണാതായ യുവാവിന്റെ മൃതദേഹം വലിയ കുളങ്ങരയിലെ ചതുപ്പിൽ കണ്ടെത്തി
ആലപ്പുഴ: കാർത്തികപ്പള്ളി വലിയ കുളങ്ങരയിൽ ചതുപ്പിനുള്ളിൽ മൃതദേഹം കണ്ടെത്തി. ആദ്യം ആരുടേതാണ് മൃതദേഹമെന്ന് വ്യക്തമായില്ലെങ്കിലും തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം തുടങ്ങി അധികം വൈകാതെ തന്നെ മൃതദേഹം തിരിച്ചറിഞ്ഞു.…
Read More »