Alappuzha
-
‘ആത്മവിശ്വാസമുണ്ട്, ആലപ്പുഴയിൽ NDA യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’; ശോഭ സുരേന്ദ്രൻ
ആലപ്പുഴയിൽ NDA യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തീരദേശങ്ങളിൽ ബിജെപിക്കനുകൂല തരംഗമുണ്ടായി എന്ന് വേണം LDF സ്ഥാനാർത്ഥിയുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കാൻ.…
Read More » -
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65-കാരൻ പിടിയില്‍
ആലപ്പുഴ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയിൽ കാർത്തികേയന്റെ (65…
Read More » -
ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിച്ചു, അറസ്റ്റ്
ആലപ്പുഴ : തഴുപ്പ് ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസുകാരെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. ജിത്തുമോൻ (25), രഞ്ജിത്ത് (27), അനന്തപത്മനാഭൻ( 25), ദിനു (26) എന്നിവരെയാണ്…
Read More » -
‘ശോഭാ സുരേന്ദ്രൻ എംപിയാകും, ഇനി വരുന്നത് ബിജെപിയുടെ നാളുകൾ’: അമിത് ഷാ
ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സർവേകളും പറയുന്നു കേരളം മുഴുവൻ നരേന്ദ്ര…
Read More » -
ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം? സ്ത്രീയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം, സഹോദരൻ പിടിയിൽ
ആലപ്പുഴ: പൂങ്കാവില്‍ ദൃശ്യം മോഡല്‍ കൊലപാതകം നടന്നതായി സംശയം. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരന് ബെന്നിയെ പോലീസ്…
Read More » -
ചേര്‍ത്തലയില്‍ ട്രെയിനില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
ചേർത്തല: ട്രെയിനിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഏറനാട് എക്സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ കായംകുളം കീരിക്കാട് സൗത്ത് ശ്രീ ഭവനം അനന്തു അജയൻ ആണ് വീണു മരിച്ചത്. രാവിലെ ചേർത്തല…
Read More » -
ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും
ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.…
Read More » -
മോന്സണ് മാവുങ്കലിന്റെ ഭാര്യ പെന്ഷന് വാങ്ങാന്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
ചേര്‍ത്തല: വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞുവീണ് മരിച്ചു.ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങാനായി വരിനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല…
Read More » -
‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തിൽ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയാണ് പാർവതി സിവിൽ സർവീസസ് വിജയിച്ചത്. അപകടത്തിനുശേഷം ഇടതുകൈ കൊണ്ടാണ് പാർവതി എഴുതിയത്. 282ാം റാങ്ക് ആണെങ്കിലും…
Read More » -
വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ
വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു. കൊടിമരത്തിൽ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ. ചേർത്തല വെളിങ്ങാട്ട് ചിറയിൽ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. വഴിയിൽ കൊടിമരം നിൽക്കുന്നത്…
Read More »